വെഡിങ്സ് ഷോറൂമിലേക്ക് നിരവധി ജോലി ഒഴിവുകൾ ഇപ്പോൾ അപേക്ഷിക്കാം

0
27

കേരളത്തിലെ പ്രശസ്ത വസ്ത്രം വ്യാപാര സ്ഥാപനമായ സ്വപ്ന വെഡിങ്സ് ന്റെ ഷോറൂമിലേക്ക് നിരവധി ജോലി അവസരങ്ങൾ വന്നിരിക്കുന്നു, കേരളത്തിൽ ഒരു അന്വേഷിക്കുന്ന സ്ത്രീകൾ പുരുഷന്മാര്ക്ക് ഭക്ഷണവും താമസ സൗകര്യവും ഉൾപ്പെടെ ഉയർന്ന സാലറിയിൽ ജോലി നേടാൻ അവസരം വന്നിരിക്കുന്നു , ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നത് ആണ് , Sales Traineee (Freshers), Sales Man ,Sales Girl , Floor Manager , Customer Care ,Fashion Designers ,Marketing Executives , Cashier , Accounts Assisstant , eanni തസ്തികയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് , താൽപര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയും താഴെ കൊടുത്തിരിക്കുന്ന മെയിയിലോട്ടു അയക്കുക careerswapnawedding@gmail.കോം അല്ലെങ്കിൽ എരമല്ലമൂർ ഷോറൂമിലേക്ക് ബയോഡേറ്റയുമായി സന്ദർശിക്കുക.
കൂടുതൽ അറിയാൻ താഴെ നമ്പർ ബന്ധപെടുക.Contact us: 7736898055,9447442617, 0478 2990499 നേരിട്ട് ബന്ധപ്പെടാവുന്നത് ആണ് ,

അതുപോലെ തന്നെ മറ്റു ഒഴിവുകളിലേക്ക് അപേക്ഷിക്കാം ,

മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിംഗിന് അപേക്ഷിക്കാം
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന രണ്ടു വർഷം, ഒരുവർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് ഓൺലൈൻ ആന്റ് ഓഫ്‌ലൈൻ കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ് ടു/എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഫോൺ: 7994 449 314.

അധ്യാപക ഒഴിവ്
ചോറ്റാനിക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എക്കണോമിക്സ് (ജൂനിയർ) വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8893737811.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിച്ചു അന്വേഷിക്കാവുന്നത് ആണ് ,

Leave a Reply