Advertisement

കേരളത്തിൽ AIRFORCE റിക്രൂട്ട്മെന്റ്, PLUS 2ക്കാർക്ക് അപേക്ഷിക്കാം

കേരളത്തിൽ AIRFORCE റിക്രൂട്ട്മെന്റ് – ഒരു സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണ അവസരം ഒരുക്കി കൊണ്ട് ഇന്ത്യൻ AIRFORCE ലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുക ആണ്. അഗ്നീപഥ് സ്‌കീം അല്ലാതെ പെർമനന്റ് റിക്രൂട്ട്മെന്റ് ആണ് നടത്തുന്നത്. അത് കൊണ്ട് തന്നെ ഉദ്യോഗാർത്ഥികൾ പരമാവധി ഈ സുവർണ അവസരം ഉപയോഗപ്പെടുത്തണം. നേഴ്സിങ് അസിസ്റ്റന്റ് എന്ന തസ്തികയിലോട്ട് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷിണിച്ചിരിക്കുന്നത്. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ ജില്ലകളിൽ ഉള്ളവർക്ക് അപേക്ഷകൾ വയ്ക്കാവുന്നതാണ്.

Advertisement

ചെന്നൈ ലെ തമ്പാണത് വച്ച് ഫെബ്രുവരി 01 2023 മുതൽ february 08 2023 വരെ GROUP Y (NON TECHNICAL) MEDICAL ASSISTANT TRADE ന്റെ ആഭിമുഖ്യത്തിൽ ആണ് റാലി നടക്കുന്നത്. അതിൽ AIRMEN INTAKE 01/2023 ബാച്ചിലേക്ക് ആണ് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നത്. ആനുണകൾക്ക് മാത്രം ആണ് ഇപ്പോൾ അപേക്ഷിക്കുവാൻ സാധിക്കുക ഉള്ളു. രാവിലെ 6 മാണി മുതൽ 10 മണിവരെ ആണ് റിപ്പോർട്ടിങ് ടൈം. അതിനു ശേഷം വരുന്ന ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുവാൻ ആയി സാധിക്കുക ഇല്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ അയർഫോഴ്‌സിന്റെ ഒഫീഷ്യൽ സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ അറിയാം..

https://youtu.be/gZJapx05BU4

 

Leave a Reply