TATA ഗ്രൂപ്പിലും INFOPARK ലും നിരവധി ഒഴിവുകൾ – 2023

0
9

INFOPARK Recruitment 2023 – കൊച്ചിയിലെ INFO PRAK ലേക്കും TATA ഗ്രൂപ്പ് സ്ഥാപനം ആയ TATA ELXSI യിലേക്കും നിരവധി ഒഴിവുകളിക്ക് പുതിയ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുക ആണ്. കൂടുതലും ഫ്രഷേർ ആയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ള ഒഴിവുകളിലേക്ക് ആണ് കൊച്ചിയിലെ INFO PRAK TATA ELXSI യിലേക്കും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇൻഫോപാർക്കിൽ സ്ഥിതി ചെയ്യുന്ന ABASOFT എന്ന കമ്പനിയിലേക്ക് walk in ഇന്റർവ്യൂ വഴി ആണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ ഉള്ള ദിവസങ്ങളിൽ ആണ് ഇന്റർവ്യൂ നടക്കുന്നത്.

Teli colection Specialist , Teli Calling Executives എന്നെ പോസുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഡിഗ്രി ഡിപ്ലോമ എന്നിവയാണ് മിനിമം വേണ്ട വിദ്യാഭാസ യോഗ്യത. മലയാളത്തിൽ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ, കോൺവിൻസിങ് സ്കിൽ എന്നിങ്ങനെ ടാർഗറ്റ് ഓറിയന്റഡ് ആയി വർക്ക് ചെയ്യാൻ ഉള്ള കഴിവ് എന്നിവ ആണ് ജോലിക്ക് വേണ്ട യോഗതകൾ. തമിഴ്, തെലുങ്കു, ഹിന്ദി കന്നഡ എന്നീ ഭാഷകൾ അറിയുന്ന ആളുകൾക്ക് ഒരു ഡിഡഡ് advantage കൂടെ കമ്പനി കൊടുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി മനസിലാക്കാം.

https://youtu.be/BpAFwFgGDZU

 

Leave a Reply