Advertisement

പടയപ്പയെ വിഷം തീറ്റിച്ച് കൊല്ലാതിരുന്നാൽ മതിയായിരുന്നു .

പടയപ്പയെ വിഷം തീറ്റിച്ച് കൊല്ലാതിരുന്നാൽ മതിയായിരുന്നു .
മൂന്നാറിൽ പടയപ്പ എന്ന കാട്ടാനയെ സംരക്ഷിക്കാനുള്ള വാദം വനം വകുപ്പിനെ അറിയിച്ചിരിക്കുകയാണ് അവിടെ ഉള്ള നാട്ടുകാർ . എന്തെന്നാൽ മൂന്നാറിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തേക്ക് ആന എത്തുകയും അവിടെ ഉള്ള മാലിന്യങ്ങളിൽ നിന്നും അവൻ തനിക്കുള്ള ഭകഷണം തിരഞ്ഞു കഴിക്കുകയാണ് . അവിടെ നിന്നുള്ള വേസ്റ്റ് ഭക്ഷണം സുലഭമായി അവനു ലഭിക്കുമ്പോൾ സ്ഥിരമായി അവിടെ നിന്നും അവൻ ഭക്ഷണം കഴിക്കുകയാണ് . എന്നാൽ ഇതിനൊപ്പം ആന പ്ലാസ്റ്റിക് തിന്നുന്നു . ഇത് ആനയെ വളരെ അധികം ദോഷം ചെയ്യുന്നതാണ് .

Advertisement

 

 

 

പടയപ്പയുടെ ജീവൻ തന്നെ പോകാൻ ഇത് കാരണമാകുന്നതാണ് . മാത്രമല്ല അവിടെ പല വിഷ വസ്തുക്കളും ഉണ്ട് . ഇവ എങ്ങാനും ആന കഴിച്ചാൽ ചെരിയും എന്നത് ഉറപ്പാണ് . ആനയെ തിരികെ വനത്തിലേക്ക് എത്തിക്കാനുള്ള നടപടി വേഗം തന്നെ എടുക്കണം എന്നാണ് അവൈഡ് ഉള്ള നാട്ടുകാർ പറയുന്നത് . ഇനിയും ആന ഈ രീതിയിൽ മാലിന്യം കഴിക്കുക ആണെകിൽ ആനയുടെ ജീവന് വലിയ ആപത്തു തന്നെയാണ് . ഇതിനുള്ള നടപടി വനം വകുപ്പ് തീർച്ചയായും എടുക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/aL1v_Wf7HB0

Leave a Reply