ലോകത്തിലെ ഏറ്റവും വിലയേറിയ 10 വാച്ചുകൾ .
ഇന്നത്തെ ആളുകൾ സമയം അറിയുവാനായി ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത് ഫോണുകൾ , സ്മാർട്ട് വാച്ചുകൾ ആണ് . അതിനാൽ തന്നെ പഴയ മെക്കാനിക്കൽ വാച്ചുകൾ ആരും വാങ്ങുന്നില്ല . എന്നാൽ ലോകത്തിലെ ഏറ്റവും വിലകൂടിയ ചില വാച്ചുകളെ നിങ്ങൾക്ക് അറിയുമോ . മാത്രമല്ല ആ വാച്ചുകൾ എല്ലാം മെക്കാനിക്കൽ വാച്ചുകൾ ആണ് . ഇതൊരു വിചിത്രമായ കാര്യം തന്നെയാണ് . ഇത്തരം വാച്ചുകൾ സ്വന്തമാക്കുന്നത് അത്രയും വലിയ പണക്കാർ മാത്രയം ആയിരിക്കും . ഒരു വാച്ചിന് കോടികണക്കിന് വില വരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ .
എന്നാൽ അത്തരത്തിൽ വാച്ചുകൾ നിലവിൽ ഉണ്ട് . നിരവധി ബ്രാൻഡ് വാച്ചുകൾ ഇത്തരത്തിൽ ഉണ്ട് . മലയാള സിനിമയിലെ പല താരങ്ങൾക്കും ഇത്തരത്തിൽ ഉള്ള വാച്ചുകൾ ഉള്ളതാണ് . എന്നാൽ അവരിൽ ഉള്ള വാച്ചുകൾക്ക് ലക്ഷകണക്കിന് രൂപയാണ് വരുന്നത് . എന്നാൽ ചില ആളുകൾ അണിയുന്ന വാച്ചുകൾ കോടി കണക്കിന് രൂപയോളം വില വരുന്നു . ഇത്തരം വാച്ചുകൾ ഏതെന്നും അവയുടെ വില എത്രയെന്നും അറിയുവാൻ വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/ONhkLATEg5Y