നല്ല മനുഷ്യർ എന്ത് കൊണ്ട് വേഗം മരണപ്പെടുന്നു .

0
8

നല്ല മനുഷ്യർ എന്ത് കൊണ്ട് വേഗം മരണപ്പെടുന്നു .
നമ്മുടെ ജനനവും , മരണവും ആർക്കും നിർവചിക്കാൻ സാധിക്കാത്ത കാര്യം തന്നെയാണ് . ജനിച്ചാൽ മരണം ഉറപ്പായ കാര്യം തന്നെയാണ് . എന്നാൽ മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതും ആണ് . എപ്രകാരവും എവിടെ വെച്ചും മരണം നമ്മളെ തേടി വരുന്നതായിരിക്കും . ഒരാളുടെ ആയുസ് ആർക്കും തന്നെ കൃത്യമായി പ്രവചിക്കാൻ സാധിക്കുന്നതല്ല . അതിനാൽ തന്നെ ആർക്കും തന്റെ മരണം എപ്പോൾ ഉണ്ടാകും എന്ന് പറയാൻ സാധിക്കുന്നതല്ല .

 

 

 

നമ്മൾ എല്ലാവരും പറയുന്ന കാര്യമാണ് നല്ലവരെ ദൈവം വേഗം തിരിച്ചു വിളിക്കും എന്നും , അതുപോലെ ദുഷ്ടരെ വളരെ കൂടുതൽ കാലം ജീവിപ്പിക്കും എന്നും . ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ , മരണ ശേഷം നമ്മുടെ ആത്മാവ് യമലോകത്തേക്ക് എത്തുന്നുവെന്നും , അതുപോലെ തന്നെ നാം ചെയ്ത കർമഫലങ്ങൾ നോക്കി നമ്മളെ സ്വർഗ്ഗത്തിലേക്കോ , നരകത്തിലേക്കോ അയക്കുന്നു എന്ന് പറയുന്നു . പിന്നീട് എന്ത് സംഭവിക്കുന്നു എന്നറിയാൻ നിങ്ങൾക്ക് ലിങ്കിൽ കയറി വീഡിയോ കാണാം . ഈ വീഡിയോയ് ഇത്തരം കാര്യങ്ങളെ കുറിച്ചു വിശദമായി തന്നെ പറയുന്നു . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/4a7sp6vMyRE

Leave a Reply