വീട്ടിലെ സമ്പത്തും ഐശ്വര്യവും നശിപ്പിക്കുന്ന വാക്കുകൾ .
ഒരു വീടെന്നാൽ ഒരു കുടുംബത്തിന്റെ വാസ സ്ഥലം മാത്രമല്ല മറിച് ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നവുമാണ് . ഇപ്പോഴും സ്വന്തം വീടെന്നാൽ ഒരു വ്യക്തിയുടെ സംരക്ഷണ വലയം തന്നെയാകുന്നു . അതിനാൽ വളരെ അധികം പ്രാധാന്യം നാം നമ്മുടെ വീടിനു നൽകേണ്ടാതാകുന്നു . നമ്മുടെ ജീവിതത്തിൽ ഉയർച്ചയിലും , താഴ്ചയിലും നമ്മളെ കാളി വിടാതെ ഒരു സുരക്ഷാ കവചം തന്നെ ആകുന്ന ഒന്നാണ് നമ്മുടെ വീട് . എന്നാൽ നാം ചെയ്യുന്ന പ്രവർത്തികൾ നമ്മുടെ വീടിനെ ഒരുപാട് താഴ്ചയിലേക്ക് എത്തിക്കുന്നതാണ് .
ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിലൂടെ ദരിദ്ര ദേവത നമ്മുടെ വീടുകളിൽ വസിക്കാൻ കാരണമാകുന്നതാണ് . അതിനാൽ വളരെ വലിയ ദോഷമാണ് നമ്മുടെ വീടിനു സംഭവിക്കാനായി പോകുന്നത് . അതിനാൽ തന്നെ നാം നിത്യവും ചെയ്യുന്ന പ്രവർത്തികളും , നാം ഉപയോഗിക്കുന്ന വാക്കുകളും വളരെ അധികം ശ്രദ്ധിക്കേണ്ടതാണ് . ഇത്തരത്തിൽ നാം ഒരിക്കലും വീടുകളിൽ ചെയ്യാനും പറയാനും പാടിലാത്ത പ്രവൃത്തികളെയും വാക്കുകളെയും കുറിച്ചും നിങ്ങൾ മനസ്സിലാക്കേണ്ടതാണ് . ഇതെല്ലാം ഏതൊക്കെ എന്നറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/tMPUiIkYmEk