Advertisement

കാഴ്ചക്കുറവ് ഉണ്ടെങ്കിലും ആരോഗ്യം വീണ്ടെടുത്താൽ വീണ്ടും കേരളത്തിൽ വരാൻ അരികൊമ്പൻ ശ്രെമിക്കും .

കാഴ്ചക്കുറവ് ഉണ്ടെങ്കിലും ആരോഗ്യം വീണ്ടെടുത്താൽ വീണ്ടും കേരളത്തിൽ വരാൻ അരികൊമ്പൻ ശ്രെമിക്കും .
കമ്പം എന്ന സ്ഥലത്ത് ആക്രമണം അരികൊമ്പൻ നടത്തിയിരുന്നു . തുടർന്ന് അരികൊമ്പനെ തമിഴ്നാട് വനം വകുപ്പ് പൂശാനംപെട്ടിക്കു സമീപത്തു മയക്കുവെടി വെച്ച് പിടികൂടിയിരിന്നു . അരികൊമ്പന്റെ ആരോഗ്യ സ്ഥിതി പരിശേധിച്ച ശേഷം അവനെ അവിടെ നിന്നും മറ്റൊരു കാട്ടിലേക്ക് മാറ്റി ഇരിക്കുകയാണ് . തിരുനൽവേലി കടുവ സങ്കേതത്തിലേക്കാണ് അരികൊമ്പനെ മാറ്റിയിരിക്കുന്നത് . കമ്പം എന്ന സ്ഥലത്തു നിന്ന് 250 കിലോമീറ്റർ ദൂരം ഉണ്ട് ഇപ്പോൾ അരികൊമ്പൻ ഉള്ള സ്ഥലത്തേക്ക് .

Advertisement

 

 

അരികൊമ്പനെ കമ്പത്തു നിന്ന് പിടി കൂടിയപ്പോൾ അവന്റെ കാലിലും , തുമ്പികൈയിലും പരുക്കുകൾ ഉണ്ടായിരുന്നു . ഈ പാർക്കുകൾ മാറാനുള്ള ചികിത്സ നൽകിയിട്ടാണ് അരികൊമ്പനെ തിരുനൽവേലി കടുവ സങ്കേതത്തിൽ വിട്ടത് . തിരുനൽവേലി കടുവ സങ്കേതത്തിൽ ഉള്ള കോതയാർ ഡാമിൽ നിന്നും അരികൊമ്പൻ വെള്ളം കുടിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആണ് . അരികൊമ്ബാണ് കാഴ്ചക്ക് ചെറിയ കുറവ് ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ മുന്നേ തന്നെ വന്നിരുന്നു . എന്നാലും ആരോഗ്യം വീണ്ടെടുത്താൽ വീണ്ടും കേരളത്തിൽ വരാൻ അരികൊമ്പൻ ശ്രെമിക്കും എന്ന കാര്യവും സാധ്യമാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/YzMWFeNic-o

Leave a Reply