കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ജോലി ഒഴിവുകൾ

0
10

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ജോലി ഒഴിവുകൾ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി യോഗ്യരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.സിവിൽ എൻജിനീയറിങ് ബിരുദം. കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തിപരിചയം അതിനോടൊപ്പം KPWD manual knowledge of IS and QA/QC procedure field experience project lifecycle experience എന്നിവ അറിയാവുന്നവർക്ക് മുൻഗണനപ്രായപരിധി

അപേക്ഷ അയക്കുന്ന ഉദ്യോഗാർത്ഥികൾ പരമാവധി 21-60 വയസ്സിൽ കൂടുവാൻ പാടില്ല. സമാന മേഖലയിൽ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മികച്ച വേതനം ലഭിക്കും. വിശദമായ ബയോഡാറ്റ ഉൾക്കൊള്ളിച്ച് അപേക്ഷ സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, ഹെഡ് ഓഫീസ് ശാന്തിനഗർ തിരുവനന്തപുരം 695001 എന്ന മേൽവിലാസത്തിൽ തപാൽ മാർഗമോ അല്ലെങ്കിൽ secretarykshb@gmail.com എന്ന ഈമെയിൽ വിലാസത്തിലോ 2023 ജൂൺ 15ന് മുമ്പായി അപേക്ഷ നൽകുക ,ഓൺലൈൻ വഴി അപേക്ഷകൾ നൽകാം കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply