ആനയുടെ മുന്നിൽ ഫോട്ടോ എടുക്കാൻ പോയ ആൾക്ക് സംഭവിച്ചത് .
നമ്മുക്ക് വളരെ അധികം ഇഷ്ടമുള്ള മൃഗങ്ങളിൽ ഒന്നാണ് ആന . നമ്മുടെ നാട്ടിലെ ഉത്സവനകളിൽ നിറസാന്നിധ്യമാണ് ആനകൾ . എന്നാൽ ഈ ആനകളെ ശരിയായ രീതിയിൽ ചട്ടം പഠിപ്പിച്ച ശേഷം ആണ് ഇത്രയും നമ്മളോട് ഇങ്ങനി നിൽക്കുന്നത് . എന്നാൽ കാട്ടാനകളുടെ കാര്യം അങ്ങനെ അല്ല . അവർ എപ്പോഴും അക്രമണസക്തർ ആണ് . നമ്മുടെ നാട്ടിൽ നിരവധി ആളുകൾ ആണ് കാട്ടാനകളുടെ ആക്രമണത്തിൽ കൊലപ്പെട്ടിട്ടുള്ളത് . അതുപോലെ തന്നെ വമപാതയിൽലോടെ പോകുന്ന യാത്രക്കാരെയും വാഹനങ്ങളും എല്ലാം ആനകൾ അക്രമിക്കാറുണ്ട് .
ഇത്തരത്തിൽ ഉള്ള പല വാർത്തകളും നാം കേൾക്കാറുള്ളതാണ് . ഇപ്പോൾ നമ്മുടെ നാടുൾ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് തന്നെ വന്നയജീവികളെ കുറിച്ചാണ് . അത്തരത്തിൽ ഉള്ള പല വാർത്തകളാണ് നാം ഇപ്പോൾ കേൾക്കുന്നത് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയി മാറിയിരിക്കുകയാണ് . എന്തെന്നാൽ , ആനയുടെ മുന്നിൽ ഫോട്ടോ എടുക്കാൻ പോയ ആൾക്ക് സംഭവിച്ച ഒരു കാര്യമാണ് വീഡിയോയിൽ നമ്മുക്ക് കാണായി സാധിക്കുന്നത് . തലനാരിഴക്ക് ആണ് അയാൾ ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് . ഈ വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/yB8TItKE3CM