Thozhilvartha

എല്ലാ ജില്ലകളിലേക്കും ഒഴിവുകൾ : 25000 രൂപ മുതൽ സാലറി

എല്ലാ ജില്ലകളിലേക്കും ഒഴിവുകൾ : 25000 രൂപ മുതൽ സാലറി – നാട്ടിൽ നല്ലൊരു ശമ്പളത്തോടു കൂടി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. അതിൽ ആദ്യത്തെ ഒഴിവ് വന്നിരിക്കുന്നത് ELIZABETH INTERNATIONAL എന്ന കമ്പനിയിലേക്ക് BUSINESS DEVELOPMENT EXECUTIVE എന്ന പോസ്റ്റിലേക്ക് മിനിമം 6 മാസമെങ്കിലും പ്രവർത്തി പരിജയം ഉള്ള passionate ആയിട്ടുളള ഉദ്യോഗാർത്ഥികളെ ഉദ്യോഗാർത്ഥികളെ ക്ഷിച്ചു കൊണ്ടാണ്. ഇതിന്റെ ലൊക്കേഷൻ വരുന്നത് kochi ആണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 8089019555 എന്ന നമ്പറിലേക്ക് വിളിക്കുക.

അടുത്ത ഒഴിവ് SWAD SITSTOP എന്ന RESTAURANT ലേക്ക് RESTAURANT SUPERVISOR എന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കൊണ്ടാണ്. ഏതൊരു ഡിഗ്രി പാസ് ആയിട്ടുള്ളവർക്കും അപേക്ഷിക്കാവുന്ന ഒരു പോസ്റ്റ് തന്നെ ആണ് ഇത്. THRISSUR ജില്ലയിൽ നിന്നും വരുന്ന സ്ത്രീകൾക്ക് മുൻഗണന. job location വരുന്നത് Thrissur , Marathakkara ആണ്. 15000 രൂപ ആണ് ഇതിൽ ശമ്പളമായി കൊടുത്തിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9505386699 എന്ന നമ്പറിലേക്ക് കാൾ ചെയ്യുകയോ അല്ലെങ്കിൽ വാട്സാപ്പ് വഴി contact ചെയ്യുകയോ ചെയുക. hr@swadfoodproducts.com എന്ന ഇമെയിൽ അഡ്രെസ്സ് വഴി മെയിൽ ചെയ്യാവുന്നതാണ്.

 

https://youtu.be/lj0M0UyhHJE

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top