ഗൾഫിലും നാട്ടിലും നിരവധി തൊഴിലവസരങ്ങൾ, SALARY UPTO 27000 to 42000 – കേരളത്തിലും ഗൾഫിലും ആയി ജോലി ആഗ്രഹിക്കുന്നവർക്ക് വേണ്ടി നിരവധി കമ്പനികളിലേക്ക് ഒരുപാട് ഒഴിവുകൾ വന്നിരിക്കുകയാണ്. ജില്ലയിൽ സ്ഥിര നിയമനം : SSLC , PLUS TWO and Above വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് DISTRIBUTION വിഭാഗത്തിലേക്ക് OFFICE ASSISTANT ആയി ഇപ്പോൾ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നുണ്ട്. 18 വയസിനും 28 വയസിനും ഇടയിൽ പ്രായം വരുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണു. 18000 രൂപ മുതൽ 28000 രൂപ വരെ ആണ് ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 8590034463 എന്ന നമ്പറിൽ ബന്ധപെടുക.
അടുത്ത ഒഴിവ്, എറണാകുളത്ത് പുതുതായി ആരംഭിക്കുന്ന RESTAURANT ലേക്ക് രുചികാരമായ നാടൻ ഭക്ഷണം തയ്യാറാക്കാൻ അറിയുന്ന സ്ത്രീ പുരുഷ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഹോട്ടലിൽ മുൻപരിചയം ആവശ്യമില്ല. ആകർഷകമായ ശമ്പളം, മറ്റു ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9967289551 എന്ന നമ്പറിലേക്ക് വിളിക്കുക.
അടുത്ത ഒഴിവ് കാർ വാഷിലേക്കും, കാർ പോളിഷിംഗ് & ഡീറ്റൈലിങ്ങിലേക്കും പ്രവർത്തി പരിചയ സമ്പന്നർ ആയ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഇതിലേക്ക് ട്രൈനീസിനെയും ആവശ്യമായി വരുന്നുണ്ട്. താമസ സൗകര്യം സൗചന്യമായിരിക്കും. താല്പര്യമുള്ള ആളുകൾ 8921404456 എന്ന നമ്പറിലേക്ക് വിളിക്കുക.
https://youtu.be/zWcsElgcI4o