HDFC യിലും LULU വിലും ഉൾപ്പടെ നിരവധി ഒഴിവുകൾ – Latest Jobs In Kerala 2023

0
78

HDFC യിലും LULU വിലും ഉൾപ്പടെ നിരവധി ഒഴിവുകൾ – Latest Jobs In Kerala 2023 – കൊച്ചി LULU , HDFC എന്നീ സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകൾ വന്നിരിക്കുകയാണ്. മിനിമം SSLC വിദ്യാഭ്യാസ യോഗത്തായുള്ള ആളുകൾക്ക് മുതൽ plus two , Degree , Diploma , PG , B .TECH തുടങ്ങി നിരവധി വിദ്യാഭ്യാസ യോഗതയിൽ ഉള്ള ആളുകൾക്ക് അപേക്ഷിക്കുവാൻ കഴിയുന്ന തരത്തിൽ ഉള്ള ഒഴിവുകൾ ആണ് വിവിധ സ്ഥാപനങ്ങളിൽ ആയി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഒരു തൊഴിൽ മേള നടത്തുകയാണ്. UDHYOG UNNATI 2023 എന്ന പേരിൽ ആണ് JOB FAIR നടത്തുന്നത്.

ഈ വരുന്ന January 14 നു ആണ് ജോബ് ഫെയർ നടക്കുന്നത്. Registration ഫീ ഒന്നും ഇല്ലാതെ തന്നെ നിങ്ങൾക്ക് ഇതിലേക്ക് അപേക്ഷക്കുവാൻ സാധിക്കുന്നതാണ്. SALES CONSULTANT, TECHNICIAN MECHANICAL & AUTOMOBILE ELECTRICIAN, CUSTOMER RELATION EXECUTIVE, SENIOR HR EXECUTIVE, HR EXECUTIVE, CUSTOMER RELATION EXECUTIVE, PUBLIC RELATION OFFICER, SERVICE ADVISOR, SENIOR ACCOUNTANTS EXECUTIVE എന്നീ തസ്തികയിലേക്ക് ആണ് ഇപ്പോൾ നിയമനം നടക്കുന്നത്. ഒന്ന് 1 മുതൽ 5 വര്ഷം വരെ എക്സ്പീരിയൻസ് ഉള്ള ആളുകൾക്ക് ഇതിലേക്ക് അപേക്ഷകൾ ശർമർപ്പിക്കാവുന്നതാണ്.

 

https://youtu.be/jhQX_RHDkcs

 

 

Leave a Reply