ഉപ്പ് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ , കണ്ടാൽ ആരും കൊതിക്കുന്ന കൈകാലുകൾ ലഭിക്കാൻ .

0
10

ഉപ്പ് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ , കണ്ടാൽ ആരും കൊതിക്കുന്ന കൈകാലുകൾ ലഭിക്കാൻ .
നാം നമ്മുടെ ശരീരവും മുഖവും വെളുക്കാൻ ആഗ്രഹിക്കുന്നവർ ആണ് . അതിനായി നാം പൽ ക്രീമുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരുമാണ് . എന്നാൽ ഇത്തരം ക്രീമുകൾ വാങ്ങാനായി നമ്മൾ വളരെ അധികം പണം ചെലവാക്കുന്നു . എന്നാൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കാതെ തന്നെ നമുക്ക് നമ്മുടെ ശരീരത്തെ വെളുത്തു തുടയ്ക്കാൻ സാധിക്കുന്നതാണ് .

 

 

 

ഒരു പൊടികൈ ഉണ്ടാക്കി ഉപയോഗിച്ചാൽ മാത്രം മതി . ഈ ടിപ്പ് തയാറാകുന്നത് എങ്ങനെയെന്നാൽ ഒരു പാത്രത്തിൽ അര സ്പൂൺ അപ്പക്കാരം എടുക്കുക , കൂടാതെ അതിലേക്ക് അര സ്പൂൺ പൊടിയുപ്പും ചേർക്കുക . എന്നിട്ട് അതിലേക്ക് അരമുറി ചെറുനാരങ്ങാ നീരും അര സ്പൂൺ കാപ്പിപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക . അതിനു ശേഷം നിങ്ങൾക്ക് കൈ കാലുകളിൽ ഇത് തേച്ചിട്ട് നന്നായി മസാജ് ചെയ്യുക . എന്നിട്ട് 10 മിനിറ്റ് ശേഷം നിങ്ങൾ കഴുകി കളയാം . നിങ്ങൾ ഇങ്ങനെ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കൈ കാലുകൾക്ക് നല്ല വെളുത്ത നിറം നൽകി മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/TlL_ZC-NW9I

Leave a Reply