3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും ഇങ്ങനെ തൈര് ഉപയോഗിച്ചാൽ

0
10

3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും ഇങ്ങനെ തൈര് ഉപയോഗിച്ചാൽ .
പല ആളുകൾക്കും കണ്ടു വരുന്ന പ്രശ്നമാണ് മുഖത്തുണ്ടാകുന്ന ചുളിവുകൾ . ഇത്തരം പ്രശ്നം നമ്മൾ പെട്ടെന്ന് പ്രായമായ പോലെ തോന്നും . ആയതിനാൽ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാകാൻ നമ്മുക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാകാനായി സാധിക്കുന്നതാണ് . മാത്രമല്ല , മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ , കരുവാളിപ്പ് എന്നിവയെല്ലാം പോകുന്നതാണ് .

 

 

 

ഇത് തയ്യാറാകുന്നത് എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ തൈര് എടുത്ത ശേഷം അതിലേക്ക് അര സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഇത്രയും ചെയ്ത ശേഷം നിങ്ങൾ മുഖത്തു നന്നായി തേക്കുക . കൂടാതെ മുഖം നന്നായി മസ്സാജിങ് ചെയ്യുക . പതിനഞ്ചു മിനിട്ടോളം ഇത് തേച്ചു വച്ച ശേഷം നിങ്ങൾ നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയുക . രാത്രയാണ് നിങ്ങൾ ഈ പൊടികൈ ഉപയോഗിക്കേണ്ടത് . ഇത്തരത്തിൽ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുഖത്തുള്ള പാടുകളും കരിവാളിപ്പും ചുളിവുകളും എല്ലാം മാറുകയും മുഖം വെളുത്ത് മൃദുവാക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം . https://youtu.be/kRcwKRoY4WU

Leave a Reply