Advertisement

ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ ഇത്രയ്ക്ക് ആകുമെന്ന് പ്രതീക്ഷിച്ചില്ല, വേഷം കൊണ്ട് ആരെയും വിലയിരുത്തരുത് .

ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ ഇത്രയ്ക്ക് ആകുമെന്ന് പ്രതീക്ഷിച്ചില്ല, വേഷം കൊണ്ട് ആരെയും വിലയിരുത്തരുത് .
മുംബൈ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഇരിക്കുന്നത് . എന്തെന്നാൽ കുറച്ചു യുവാക്കൾ വഴിയോരത്തു വച്ച് ഒരു വയസ്സായ ചേട്ടനുമായി വളരെയധികം കൂട്ടുകയും ഇവരുടെ സംസാരത്തിനിടയിൽ ആ ചേട്ടൻ ഒരു പാട്ടു പാടുക ഉണ്ടായി . അദ്ദേഹത്തിൻറെ പാട്ട് കേട്ടപ്പോൾ എല്ലാവരും തന്നെ അതിശയിച്ചുപോയി . അത്രയും രസകരമായിട്ടാണ് ചേട്ടൻ പാട്ടുപാടിയത് . തുടർന്ന് ആ ചേട്ടനെ കൊണ്ട് മറ്റൊരു പാട്ടും കൂടി അവർ പാടിപ്പിക്കുക ആയിരുന്നു .

Advertisement

 

 

അതിമനോഹരമായണ് ഈ ചേട്ടൻ പാട്ടുപാടിയത് . 50 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ഈ ചേട്ടൻറെ പാട്ടും ശബ്ദവും ആരുടെയും മനസ്സിനെ കവർന്നെടുക്കുന്നതാണ് . അത്രയും രസകരമായാണ് ഈ ചേട്ടൻ പാട്ടു പാടുന്നത് . ഇപ്പോൾ ഇദ്ദേഹം സോഷ്യൽ മീഡിയയിൽ താരമായി തന്നെ മാറിയിരിക്കുകയാണ് . ഇത്തരത്തിൽ പല ആളുകളും സ്വന്തം കഴിവിനെ മറച്ചുവെച്ച് ജീവിക്കുന്നവരുണ്ട് . ഇത്തരം ആളുകളെയും മുന്നോട്ടു കൊണ്ടുവരാൻ സോഷ്യൽമീഡിയയിൽ വളരെയധികം സാധ്യമാകും . ചേട്ടൻറെ പാട്ടും വീഡിയോയും നിങ്ങൾ കണ്ടു നോക്കൂ . ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ ഇത്രയ്ക്ക് ആകുമെന്ന് പ്രതീക്ഷിച്ചില്ല, വേഷം കൊണ്ട് ആരെയും വിലയിരുത്തരുത് . https://youtu.be/qmaNHcBdPko

Leave a Reply