ലുലു ഗ്രൂപ്പിലെ വിദേശത്തെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

0
8

ലുലു ഗ്രൂപ്പിൽ കേരളത്തിൽ ഇന്റർവ്യൂ നടക്കുന്നു വിദേശത്തെ ജോലിക്കായി സെയിൽസ്മാൻ / കാഷ്യർ, സെക്യൂരിറ്റി, സൗത്ത് ഇന്ത്യൻ കുക്ക്, ബേക്കർ,സ്നാക്ക് മേക്കർ, ഷവർമ മേക്കർ, ടൈലർ, ഇറച്ചി- മീൻ വിപണി നോക്കുന്നവർ തുടങ്ങിയ ഒഴിവുകൾ.വിദ്യാഭ്യാസ യോഗ്യത മിനിമം പ്ലസ് ടു വിജയം കൂടാതെ ചുവടെ പറയുന്ന ഏതെങ്കിലും മേഖലകളിൽ മൂന്നുവർഷത്തെ എക്സ്പീരിയൻസ് ( സൂപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഹോം അപ്ലൈൻസ്, ഗാർമെന്റ്സ്, സാരി ആൻഡ് ചുരിദാർ ഷോപ്പ്). മിനിമം 21-29 വയസ്സിനിടയിൽ പ്രായപരിധിയുള്ള ഊർജ്ജസ്വലമായ യുവാക്കൾക്ക് അവസരം. സെക്യൂരിറ്റി, സൗത്ത് ഇന്ത്യൻ കുക്ക്, ബേക്കർ,സ്നാക്ക് മേക്കർ, ഷവർമ മേക്കർ, ടൈലർ, ഇറച്ചി- മീൻ വിപണി നോക്കുന്നവർ തുടങ്ങിയ ഒഴിവുകളിലേക്ക് ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉള്ള 23 – 35 വയസ്സനിടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അവസരം.അപേക്ഷിക്കുന്ന വിധംപാസ്‌പോർട്ട് കോപ്പിയും കളർ ഫോട്ടോയും സഹിതം ബയോഡാറ്റ ഓൺലൈനിനായി സമർപ്പിക്കുക.അല്ലെങ്കിൽ ബയോഡാറ്റയും പാസ്‌പോർട്ട് കോപ്പിയും കളർ ഫോട്ടോയും സഹിതം 2023 ജൂൺ 24-നും 25-നും ഇടയിൽ തൃശ്ശൂരിലെ നാട്ടികയിലെ ഓഫീസിൽ (Emmay projects – old cotton mill) എത്തിക്കുക കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

Leave a Reply