മക്കള് മാത്രം ഉമ്മമാർക്ക് സർപ്രൈസ് കൊടുത്താൽ പോരല്ലോ , ഉമ്മ മകന് നൽകിയ സർപ്രൈസ് വൈറലാകുന്നു .
വിദേശത്തുള്ള മക്കൾ നാട്ടിൽ വന്നു ഉമ്മക്കും ഉപ്പക്കും എല്ലാം സർപ്രൈസ് കൊടുക്കുന്നത് നമ്മൾ വളരെ അധികം വീഡിയോകൾ കണ്ടിട്ടുണ്ട് . എന്നാൽ ഇപ്പോൾ ഒരു ഉമ്മ മകന് കൊടുത്ത സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നു . സിംഗപ്പൂരിൽ സ്വന്തമായി സൂപ്പർമാർക്കറ്റ് നടത്തുന്ന മകൻറെ കടയിൽ ചെന്ന് അമ്മ സാധനങ്ങൾ വാങ്ങുകയും മകൻറെ കൂടെ കുറച്ചു സമയം ചിലവഴിക്കുന്ന വീഡിയോ ആണിത് .
സാധനങ്ങൾ വാങ്ങിയ ശേഷം പണം കൊടുക്കുമ്പോൾ മകൻ സംശയം കൊണ്ട് ഉമ്മ പർദ്ദയിട്ട് അതിനാൽ മുഖത്തെ തുണി മാറ്റി നോക്കിയപ്പോൾ അത്ഉ തന്റെ മ്മയാണ് തിരിച്ചറിയുകയും മകൻ കരഞ്ഞുകൊണ്ട് ഉമ്മയെ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . ആരുടെയും മനസ്സിനെ മനം കൊള്ളിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത് . ഈ വീഡിയോ കണ്ടാൽ നമ്മുടെ കണ്ണുനിറഞ്ഞു പോകുന്നതാണ് . വളരെയധികം ആളുകൾ ആണ് ഈ വീഡിയോ കണ്ടതും ഷെയർ ചെയ്യുന്നതും . ഈ വീഡിയോ നിങ്ങൾ കാണുന്നതിനായി ലിങ്കിൽ കയറുക . https://youtu.be/tvf2RdZE_DM