Advertisement

ഭിക്ഷ ചോദിച്ചതല്ലല്ലോ, ജന്മദിനത്തിൽ മിഠായി നീട്ടിയതല്ലേ ആ കുഞ്ഞ് .

ഭിക്ഷ ചോദിച്ചതല്ലല്ലോ, ജന്മദിനത്തിൽ മിഠായി നീട്ടിയതല്ലേ ആ കുഞ്ഞ് .
സോഷ്യൽ മീഡിയയിൽ ഇപ്പോൾ മനസ്സിനെ കവർന്നെടുക്കുന്ന ഒരു വീഡിയോയാണ് നമുക്ക് കാണാൻ സാധിക്കുന്നത് . എന്നാൽ നമുക്ക് എല്ലാവർക്കും നമ്മുടെ ജന്മദിനം ആഘോഷിക്കുന്നത് വളരെയധികം സന്തോഷമുള്ള ഒരു കാര്യമാണ് . അത്തരത്തിൽ തെരുവിൽ ഫുട്പാത്തിൽ ഇരിക്കുകയാണ് . ഒരു അമ്മയും കുഞ്ഞുങ്ങളും തൻറെ കുട്ടിയുടെ ജന്മദിനം ആഘോഷിക്കുകയാണ് അവിടെ . എങ്ങനെയെന്നാൽ ആ വഴിയിലൂടെ പോകുന്ന എല്ലാവർക്കും അമ്മ മിഠായി കൊടുക്കുകയും തൻറെ കുട്ടിയുടെ പിറന്നാളാണ് എന്ന് പറയുകയും ചെയ്തു .

Advertisement

 

 

പല ആളുകളും കാര്യങ്ങൾ തിരക്കാതെ മിഠായി എടുത്ത് പോവുകയും , അതുപോലെ തന്നെ അവഗണിച്ചു പോകുകയും ചെയുന്നു . എന്നാൽ ചിലർ അവിടെ ചെന്ന് കാര്യം അന്വേഷിക്കുകയും അപ്പോൾ തന്നെ കുട്ടിയുടെ പിറന്നാൾ ആണെന്നും പറയുക ആയിരുന്നു . കാര്യം അറിഞ്ഞ പല ആളുകളും കുട്ടിയെ ആശംസിക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു . അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ ആയിരിക്കും ആ ദിവസം . ആരുടെയും മനസ്സ് പിടിച്ചെടുക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത് . ഈ വീഡിയോ കാണാനായി നിങ്ങൾക്ക് ഈ ലിങ്കിൽ കയറുക . https://youtu.be/7lTfjImk_4Y

Leave a Reply