ഒരു നിമിഷം ചങ്കൊന്ന് കത്തിപ്പോകും ഈ വീഡിയോ കണ്ടാൽ .

0
10

ഒരു നിമിഷം ചങ്കൊന്ന് കത്തിപ്പോകും ഈ വീഡിയോ കണ്ടാൽ .
വളരെയധികം ഭയപ്പെടുത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് . എന്തെന്നാൽ നോർത്ത് ഇന്ത്യയിൽ നടന്ന ഒരു സംഭവമാണ് ഇത് . എന്തെന്നാൽ ഒരു തീവണ്ടിയുടെ അടിയിൽ പെട്ട് വൃദ്ധനെ രക്ഷിക്കുന്ന വീഡിയോയാണ് നമുക്ക് ഇതിലൂടെ കാണാനായി സാധിക്കുന്നത് . പ്രായത്തിന്റെ പ്രശ്നങ്ങൾ കാരണം പാളം മുറിച്ചു കടക്കുമ്പോൾ പെട്ടെന്ന് അദ്ദേഹം അവിടെ വീഴുകയായിരുന്നു .

 

 

അപ്പോൾ തന്നെ ട്രെയിൻ വരുകയും വൃദ്ധൻ കുടുങ്ങുകയായിരുന്നു . പക്ഷേ ട്രെയിൻ പതുക്കെ ആയതിനാൽ കൃത്യസമയത്ത് തന്നെ നിർത്താനായി സാധിച്ചു . എന്നാലും ആ വൃദ്ധനായ ആൾ തീവണ്ടിയുടെ അടിയിൽ പെട്ടിരുന്നു . എന്നാൽ , അവിടെ ഉണ്ടായിരുന്ന കുറച്ച് ആളുകൾ അദ്ദേഹത്തെ രക്ഷിക്കുക ആയിരുന്നു . ഈ വീഡിയോ ആണ് ഇപ്പോൾ വളരെ അധികം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . വളരെ അധികം ആളുകൾ അദ്ദേഹത്തെ രക്ഷിച്ചവരെ അഭ്യർഥിക്കുകയാണ് . അദ്ദേഹത്തെ രക്ഷിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് . ഈ വീഡിയോ നിങ്ങൾക്ക്നി കാണാവുന്നതാണ് . അതിനായി നിങ്ങൾതൊട്ടടുത്ത് കാണണുന്ന ലിങ്കിൽ കയറൂ . https://youtu.be/wTQ5a6izfxk

Leave a Reply