Home Latest News കൊടുങ്കാറ്റിലും മഴയത്തും പണിയെടുക്കുന്ന ഇവരെ നമ്മൾ പലപ്പോഴും കാണാറില്ല .

കൊടുങ്കാറ്റിലും മഴയത്തും പണിയെടുക്കുന്ന ഇവരെ നമ്മൾ പലപ്പോഴും കാണാറില്ല .

0
8

കൊടുങ്കാറ്റിലും മഴയത്തും പണിയെടുക്കുന്ന ഇവരെ നമ്മൾ പലപ്പോഴും കാണാറില്ല .
ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ആണ് നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത് . എന്തെന്നാൽ നമ്മൾ എല്ലാവരും അതിശക്തമായ മഴ പെയ്യുമ്പോൾ പുറത്ത് പോകാത്തവർ ആണ് . എന്നാൽ നമുക്ക് വേണ്ടി പണിയെടുക്കുന്ന ചില ആളുകളെയാണ് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നത് . എന്തെന്നാൽ നമ്മുടെ ജീവിതത്തിൽ അത്യാവശ്യമായി വേണ്ട ഒന്നാണ് വൈദ്യുതി . എന്നാൽ മഴക്കാലത്ത് ശക്തമായ കാറ്റും മഴയും മൂലം പല മരങ്ങളും വൈദ്യുതിക്കമ്പിയുടെ മുകളിലേക്ക് വീണു കമ്പി പൊട്ടുകയും അതിനാൽ പല അപകടങ്ങളും ഉണ്ടാകാറുണ്ട് .

 

 

എന്നാൽ അത്തരം അപകടങ്ങളും മറ്റും ഒഴിവാക്കാനായി പണിയെടുക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരെയാണ് നമുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നത് . സ്വന്തം ജീവൻ പണയം വെച്ചാണ് ഇവർ ഇത്തരത്തിൽ ജോലി ചെയ്യുന്നത് . അതിശക്തമായ മഴ പെയ്യുമ്പോഴും കാറ്റ് വീശുമ്പോഴും കൂടാതെ വെള്ളപൊക്കത്തിലുമാണ് അവർ നമുക്ക് വേണ്ടി അവിടെ പണി എടുക്കുന്നത് . ഈ വീഡിയോ ആരെയും ഞെട്ടിക്കുന്നതാണ് . ശരിക്കും ഇവരാണ് പല അംഗീകാരങ്ങളും നേടാനായി അർഹിക്കപെട്ടവർ . ഈ വീഡിയോ നിങ്ങൾക്കും കാണാം അതിനായി ഈ ലിങ്കിൽ കയറൂ . https://youtu.be/iEvHI11PnRA

NO COMMENTS

Leave a Reply