മലയാളം അറിയുന്നവർക്ക് സർക്കാർ ജോലി നേടാൻ അവസരം – State farming corporation of kerala

0
15

State farming corporation of kerala:- കേരള സ്റ്റേറ്റ് ഫാർമിംഗ് കോര്പറേഷനിൽ ജോലി നേടാൻ അവസരം, നിരവധി തസ്തികകളിലേക്കാണ് അവസരങ്ങൾ വന്നിട്ടുള്ളത്. നിയമനത്തിനായി പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

Vacancy : Sweeper – Full Time
Salary Rs.16,500 – 35,700/-
Last date to apply : 2024 October 3

Age limit – 18- 36

How to apply ?

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ സന്ദർശിച്ച് ഓൺലൈൻ ആയി അപേക്ഷ നൽകാവുന്നതാണ്. ഒറ്റത്തവണ അപേക്ഷ വഴി എല്ലാ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. നോട്ടിഫിക്കേഷൻ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

Notification Link

ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് മുൻപായി നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് മനസിലാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷ നൽകുന്ന വേളയിൽ പിഴവുകൾ സംഭവിച്ചേക്കാം. എല്ലാ ഉദ്യോഗാര്ഥികളും ശ്രദ്ധയോടെ വായിക്കണം.

Leave a Reply