PM കിസാൻ 14 ഗഡു 3 കാര്യം ചെയ്താൽ 4000 കിട്ടും 14 ഗഡു വിതരണം ഇങ്ങനെ .
കേന്ദ്ര സർക്കാർ രാജ്യത്തെ കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് എത്തിക്കുന്ന സഹായമാണ് pm കിസാൻ ഗഡു . 2000 രൂപയാണ് ഈ സാധ്യത്തിലൂടെ കർഷകർക്ക് ലഭിക്കുന്നത് . ഇപ്പോഴിതാ PM കിസാൻ 14 ആം ഗഡുവിനായി കാത്തിരിക്കുകയാണ് രാജ്യത്തെ കോടികണക്കിന് വരുന്ന കർഷകർ . 2 ആഴ്ചക്കുളിൽ തന്നെ ഈ സഹായം ലഭിക്കാനുള്ള നടപടികളിലേക്ക് കടക്കുക ആണെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ .
കർഷകരുടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന അകൗണ്ടിലേക്കാണ് ഈ പദ്ദതിയുടെ ഭാഗമായ 2000 റോപ്പ് ലഭിക്കുന്നത് . എന്നാൽ ഈ ആനുകൂല്യം കിട്ടുന്ന കർഷകർ 3 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . വർഷത്തിൽ മൊത്തമായി ഈ പദ്ധതിയിലൂടെ ഒരു കര്ഷകന് ലഭിക്കുന്നത് 600 രൂപയാണ് . എന്നാൽ കഴിഞ്ഞ ഗഡു അക്കൗണ്ടിലേക്ക് എത്താതെ പോയ നിരവധി ആളുകൾ ഉണ്ട് . എന്ന 14 ആം പദ്ധതിയിൽ ആ തുക കൂടി ലഭിക്കുന്നതാണ് . അതിനായി നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് . ഈ വിവരങ്ങൾ എന്തെന്ന് അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/frF3Hz8N41c