Advertisement

പെൻഷൻ വിതരണം പ്രഖ്യാപിച്ചു…!

പെൻഷൻ വിതരണം പ്രഖ്യാപിച്ചു…! നമുക്ക് എല്ലാവര്ക്കും അറിയാവുന്നത് പോലെ തന്നെ സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ക്ഷേമ പദ്ധതികളിൽ ഒന്നായ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം തുടങ്ങുവാൻ ആയി പോകുന്നു എന്ന സന്തോഷകരം ആയ അറിയിപ്പ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. സംസ്ഥാനത്തെ 58 ലക്ഷത്തോളം വരുന്ന ആളുകൾക്ക് ആണ് പെൻഷൻ ഇപ്പോൾ വിതരണം ചെയ്യുന്നവൻ ആയി പോകുന്നത്. അതിൽ പല ക്ഷേമ നിധി ബോർഡുകളിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന ആളുകൾക്കും അവരുടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടി ആയി തന്നെ ആ തുക എത്തി ചേരും.

Advertisement

മറ്റൊരു കാര്യം 2023 ഇൽ മസ്റ്ററിങ് പൂർത്തി ആക്കിയതോ… 2024 ഫെബ്രുവരി മാസം 24 ആം തിയതിക്ക് മുന്നോടി ആയി കൊണ്ട് മസ്റ്ററിങ് പൂർത്തി ആക്കിയതോ ആയ ആളുകൾക്ക് ആയിരിക്കും ഇത്തരത്തിൽ ഈ ഒരു തുക വിതരണം ഉണ്ടായിരിക്കുക. സംസ്ഥാന ലോകസഭാ തിരഞ്ഞെടുപ്പ് ആ ഒരു ചൂടിലേക്ക് എത്തിയിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ മാർച്ച് മാസം 5 ആം തിയതിയോടു കൂടി തന്നെ പെൻഷൻ വിതരണത്തിന്റെ പ്രഗ്യപനം ഉണ്ടകുന്ന അറിയിപ്പുകളും ഇപ്പോൾ എത്തിയിട്ടുണ്ട്. ഇതിന്റെ കൂടുതൽ വിശദംശങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കണ്ടു നോക്കൂ..

 

 

Leave a Reply