പത്താം ക്ലാസ് ഉള്ളവർക്ക് BECIL ൽ നിരവധി അവസരങ്ങൾ

0
18

കേന്ദ്ര സർക്കാരിന്റെ വാർത്ത വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ ഉള്ള ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനീയറിംഗ് കോൺസുലേറ്റാന്റ്‌സ് ഇന്ത്യ ലിമിറ്റഡിൽ ജോലി നേടാൻ അവസരം. ഓഫീസിലെ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം.

  1. Data Entry Operator

Available Vacancy: 15
Qualification: Degree
Computer knowledge MS Excel- (ഇംഗ്ലീഷ് ടൈപ്പിംഗ് സ്പ‌ീഡ് 35 wpm പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
Age Limit : 35 വയസ്സ്
Salary : 23,082 രൂപ

2. MTS

Available Vacancy – 3
Qualification  : പത്താം ക്ലാസ്/ തത്തുല്യം പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.പ്രായപരിധി: 30 വയസ്സ്
Salary : 17,494 രൂപ.

താൽപര്യമുള്ളവർ Notification വായിച്ചു മനസിലാക്കിയ ശേഷം February 7 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Notification https://becilregistration.in/

 

Leave a Reply