Advertisement

ഔഷധിയിൽ ഏഴാം ക്ലാസ് യോഗ്യത മുതൽ ജോലി നേടാൻ അവസരം.

സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധിയിൽ 328 ഒഴിവുണ്ട്. ഇതിൽ 310 ഒഴിവുകൾ മെഷീൻ ഓപ്പറേറ്റർ തസ്തികയിലാണ്. താത്കാലിക അടിസ്ഥാനത്തിലാ ണ് നിയമനം നടത്തുന്നു , ഐ.ടി.ഐ.ഐ. ടി.സി/പ്ലസ് ടു. 18 – 41. 12950 രൂപ. പുരുഷൻമാർക്ക് മാത്രം അപേക്ഷി ക്കാം. 300 ഒഴിവ് തൃശ്ശൂരിലെ കുട്ടനെല്ലൂരിലും 10 ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയിലുമാണ്.
ടെക്നീഷ്യൻ – 2 തസ്തികയിലേക്ക്ഡിപ്ലോമ/ഐ. ടി.ഐ.  ഇലക്ട്രിക്കൽ/മെക്കാനി ക്കൽ , രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായം 20-41, 12550 രൂപ. ഒഴിവ് വന്നിരിക്കുന്നു ,

Advertisement

ഇലക്ട്രീഷ്യൻ – 1 ഐ.ടി.ഐ.ഇലക്ട്രീഷ്യൻ, ഹൈടെൻഷൻ ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത മൂന്നുവർഷത്തെ പരിചയം. പ്രായം.21 – 41, ശമ്പളം 14750 രൂപ. ഒഴിവ് മുട്ടത്തറയിൽ ആണ് വന്നിരിക്കുന്നത് , അർഹരായ വിഭാഗക്കാർക്ക് വയസ്സിൽ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുട ങ്ങിയവ തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധി, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, കുട്ടനെല്ലൂർ, തൃശ്ശൂർ – – 680014 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷയിൽ 5 തസ്തിക, ഫോൺ നമ്പർ, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.ഫോൺ: 0487-2459800. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

Leave a Reply