Nesto Hypermarket Job Vacancy in Kozhikode, നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം -പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ നെസ്‌റ്റോ Hypermarket വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വന്നിരിക്കുന്ന ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
Available Vacancies in Nesto Hypermarket Kozhikode
- Store Manager
- Cookies Maker
- Category Manager
- Confectioner
- HR Officer
- Baker
- Accountant
- Salad Maker
- Accounts Associate
- Juice Maker
- Butcher
- Fish Monger
- Category Supervisor
- Cashier
- Sales (Male/Female)
- Snacks മേക്കർ
- Customer service executive
- Receiver
- Graphic Designer
- Inventory Executive
- Electrician
- Counter staff
- Arabic sweet maker
- Dry cake maker
- Bakery Helper
- Housekeeping supervisor
- Security supervisor
- Security Guards.
Also Read: Government Hospital Attender Vacancy | സർക്കാർ ആശുപത്രിയിൽ അറ്റൻഡർ ആവാം മറ്റു നിരവധി ജോലി ഒഴിവുകളും
Walk-In-Interview On 2nd October 2023
Location: Nesto Hypermarket, K-Mall, Kakkat, Kozhikode email ID: recruitment.india@nestogroup.com. Contact: 9288014800, 7736638777