Advertisement

Government Hospital Attender Vacancy | സർക്കാർ ആശുപത്രിയിൽ അറ്റൻഡർ ആവാം മറ്റു നിരവധി ജോലി ഒഴിവുകളും.

Government Hospital Attender Vacancy:- സർക്കാർ ആശുപത്രിയിൽ അറ്റൻഡർ ആവാം മറ്റു നിരവധി ജോലി ഒഴിവുകളും – ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

Advertisement

1) Electrician
യോഗ്യത
എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്- ഇലക്ട്രീഷ്യൻ, പ്രവൃത്തി പരിചയം അഭികാമ്യം
അഭിമുഖ തീയതി, സമയം
ഒക്ടോബർ മൂന്നിന് രാവിലെ 11 മണി.
2) പ്ലംബർ-
Qualification
എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്-പ്ലംബർ, പ്രവൃത്തി പരിചയം അഭികാമ്യം-
അഭിമുഖ തീയതി, സമയം
ഒക്ടോബർ മൂന്നിന് ഉച്ചക്ക് രണ്ട് മണി.
3)  അറ്റൻഡർ
എസ് എസ് എൽ സി/തത്തുല്യം, പി എസ് സി അംഗീകൃതം (വനിതകൾ മാത്രം)-
ഒക്ടോബർ നാലിന് രാവിലെ 11 മണി.
4)  വാച്ചർ
എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃതം –
ഒക്ടോബർ നാലിന് ഉച്ചക്ക് രണ്ട് മണി.
5) സ്ട്രക്ചർ ക്യാരിയർ
എസ് എസ് എൽ സി/ തത്തുല്യം, പി എസ് സി അംഗീകൃതം-
ഒക്ടോബർ അഞ്ചിന് രാവിലെ 11 മണി.
6) ധോബി
എസ് എസ് എൽ സി/തത്തുല്യം, പി എസ് സി അംഗീകൃതം-വനിതകൾ മാത്രം-ഒക്ടോബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണി.
താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നേരിട്ടുള്ള അഭിമുഖത്തിന് Kannur പരിയാരം ഗവ. ആയുർവേദ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം

Leave a Reply