കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകൾ – Latest Kerala Government Jobs 2023

0
76

കേരളത്തിലെ 14 ജില്ലകളിലും ഒഴിവുകൾ – Latest Kerala Government Jobs 2023 – kerala സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഇപ്പോൾ ഇതാ ഒരു പുതിയ ജോബ് നോട്ടിഫിക്കേഷൻ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും വന്നിരിക്കുക ആണ്. CATEGORY NUMBER 725 /2022 ന്റെ അടിസ്ഥാനത്തിൽ ആണ് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത്. LOWER DIVISION TYPIST എന്ന തസ്തിയ്ക്കയിലേക്ക് ആണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിട്ടുള്ളത്. കേരള PSC യുടെ ONE TIME REGISTRATION പൂർത്തിയാക്കിയ ആളുകൾക്ക് PSC യുടെ one ടൈം രജിസ്‌ട്രേഷൻ window വഴി അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

26500 രൂപ മുതൽ 60700 രൂപ വരെ ഉള്ള പേ സ്കെയിൽ ആണ് മാസ ശമ്പളമായി നല്കിയിട്ടുള്ളത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഉള്ള കേരളത്തിലെ 14 ജില്ലകളിലേക്കും ഒഴിവുകൾ ഉണ്ട്. 18 വയസു മുതൽ 36 വയസു വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ നൽകാവുന്നതാണ്. SSLC ആണ് വിദ്യാഭ്യാസ യോഗ്യത ആയി വന്നിരിക്കുന്നത്. KGTE മലയാളം LOWER GRADE സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം. ഈ യോഗ്യതകൾ ഒക്കെ മീറ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

https://youtu.be/wYrE0Y-QaIM

 

Leave a Reply