ജ്വല്ലറി ഷോറൂമിലേയ്ക്ക് നിരവധി ജോലി ഒഴിവുകൾ

0
56

ജ്വല്ലറി മേഖലയിൽ ജോലി അന്വേഷിച്ചു നടക്കുന്ന ആളുകൾക്ക് ഇതാ ഒരു അവസരം വന്നിരിക്കുന്നു , കേരളത്തിലെ പ്രമുഖ ഹോൾസെയിൽ & റീട്ടെയിൽ ജ്വല്ലറി ഷോറൂമിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ തേടുന്നു.മാർക്കറ്റിംഗ് മാനേജർ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് ,സലെസ് മാൻ, സലെസ് ട്രെയിനീ , അക്കൗണ്ടന്റ് , ഓഫീസിൽ ബോയ് , എന്നിങ്ങനെ ഉള്ള ജോലി ഒഴിവിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , മികച്ച ആശയവിനിമയശേഷിയും ആകർഷകമായ വ്യക്തിത്വവും ഉള്ളവരായിരിക്കണം.
ഈ തസ്തികയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഫോട്ടോ സഹിതം ബയോഡാറ്റയുമായി ഉടൻ അപേക്ഷിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ കഴിയുന്നത് ആണ് മിനിമം പത്താംക്ലാസ് പാസ്സായിരിക്കണം , 1 / 2 വർഷത്തെ പ്രവർത്തി പരിചയം വേണം ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ , Ph: 93889 60187, 98466 15533
E-mail: orogolddiamonds@gmail.com എന്ന ഈ മെയിൽ വഴി അപേക്ഷകൾ അപേക്ഷിക്കാൻ സാധിക്കും , ORO GOLD & DIAMONDS
MANUFACTURER WHOLESALER റീടൈലർ ഓറോ ഗോൾഡ് & ഡയമണ്ട്സ്പുത്തൻപള്ളിക്ക് പിൻവശം പള്ളിക്കുളം റോഡ്, തൃശ്ശൂർ – 1.
നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ പെങ്കെടുക്കാൻ കഴിയുന്നത് ആണ് ,
അതുപോലെ തന്നെ മറ്റു ജ്വല്ലറി ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

പെരെപ്പാടാൻസ് ഗോൾഡ് പാർക്ക് നെടുമങ്ങാട്, നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, കൊട്ടാരക്കര, പയ്യന്നൂർ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് സെയിൽസ്മാൻ . സെയിൽസ് ട്രെയിനി (M) എന്നി ഒഴിവിലേക് അപേക്ഷകൾ ക്ഷണിക്കാൻ കഴിയു ,
ആകർഷകമായ ശമ്പളവും ESI, PF മറ്റ് ആനുകൂല്യങ്ങളും
താൽപര്യമുള്ളവർ ജനുവരി 15-ാം തീയതി നേരിൽ വരിക 10 am to 1 pm ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർ Email ID യിൽ ഫോട്ടോ സഹിതം ബയോഡാറ്റ അയക്കുക.Email: pgpjrecruitment@gmail.com
അഭിമുഖം നടക്കുന്ന സ്ഥലം പോൾ റീജൻസി റെയിൽവേ സ്റ്റേഷന് സമീപം, തൃശൂർ, 89432 14077.

Leave a Reply