3 സ്ഥാപനങ്ങളിൽ ഇന്റർവ്യൂ – Latest Jobs In Kerala 2023

0
42

3 സ്ഥാപനങ്ങളിൽ ഇന്റർവ്യൂ – Latest Jobs In Kerala 2023 – കൊല്ലം എംപ്ലോയബിലിറ്റി സെന്റർ നടത്തുന്ന മൂന്നു സ്ഥാപനങ്ങളിലേക്ക് ഉള്ള ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷകൾ നൽകാം. ഈ വരുന്ന ജനുവരി 13 ,2023 കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ വച്ചായിരിക്കും ഇന്റർവ്യൂ നടക്കുന്നത്. അതിൽ ആദ്യത്തെ സ്ഥാപനം TMR SYSTEM KOLLAM എന്നാൽ സ്ഥാപനത്തിലേക്ക് MARKETING EXECUTIVE TELE CALLER, OFFICE ASSISTANT എന്നീ പോസ്റ്റുകളിലേക്ക് ആണ് ഇന്റർവ്യൂകൾ നടക്കുന്നത്. PLUS TWO മുതൽ DEGREE വരെ ആണ് വിദ്യാബിസ യോഗ്യത. 9000 രൂപ മുതൽ 15000 രൂപ വരെ ആണ് ശമ്പളം.

PINNACLE NISSAN എന്ന സ്ഥാപനത്തിലേക്ക് SALES CONSULTANT, TEAM LEADER, SHOW ROOM SALES CONSULTANT, SERVICE ADVISOR, REGISTRATION AND INSURANCE EXECUTIVE, SPARE PARTS ASSISTANT എന്ന ഒഴിവുകളിലേക്ക് ആണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. 10000 രൂപ മുതൽ 20000 രൂപ വരെ ആണ് ശമ്പളം.

SKILLS PARK FINISHING SCHOOL എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ACADEMIC CONSULTANT, ACCOUNTING FACULTIES, MULTI MEDIA FACULTIES എന്ന ഒഴിവുകളിലേക്ക് ആണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. 15000 രൂപ മുതൽ 18000 രൂപ വരെ ആണ് സാലറി.

 

https://youtu.be/9DDiheI3nd4

 

Leave a Reply