കേരളത്തിൽ നിരവധി ഒഴിവുകൾ സ്റ്റാഫുകളെ നിയമിക്കുന്നു

0
68

ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു.അതോടൊപ്പം കേരളത്തിലെ മറ്റു ഒഴിവുകളും കാണാൻ സാധിക്കും.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക്അപേക്ഷിക്കുക.സെയിൽസ്മാൻ/സെയിൽസ്ഗേൾ
പത്താം ക്ലാസ്, 2 വർഷ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
ബില്ലിങ് സ്റ്റാഫ്: പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരിചയമുള്ളവർക്കു മുൻഗണന;
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.;സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.കസ്റ്റമർ കെയർ ട്രെയിനി.ഫ്ലോർ മാനേജർ:കസ്റ്റമർ റിലേഷൻ മാനേജർതാൽപര്യമുള്ളവർ ഇനിപ്പറയുന്ന ഷോറൂമുകളിൽ രാവിലെ 10 നും 4 നും ഇടയിൽ നേരിട്ട് ഹാജരാകുക. തീയതി, സ്ഥലം. ജനുവരി 12-പയ്യന്നൂർ ഷോറൂം, Riyad Mall, Payyannur
ജനുവരി 13-കണ്ണൂർ ഷോറൂം, Thavakkara Stand, Kannur നേരിട്ട് വരാൻ സാധിക്കാത്തവർ ബയോഡേറ്റ വാട്സാപ് ചെയ്യുക. 75111 66177.
അതുപോലെ കേരളത്തിൽ വന്നിട്ടുള്ള പുതിയ ജോലി ഒഴിവുകൾ
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ജനുവരി 28 ശനിയാഴ്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ വെച്ച് നടക്കും. അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പ്രവേശനം സൗജന്യമാണ് വിവരങ്ങൾക്ക് ഫോൺ :0483 2734737

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ, കായചികിത്സ വകുപ്പുകളിൽ ഗെ സ്റ്റ് ലക്ചററുടെ കരാർ നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങ ളിൽ ബിരുദാനന്തര ബിരുദം.
ഇന്റർവ്യൂ: കായചികിത്സാ വകു പ്പിൽ ജനുവരി 11നും പഞ്ചകർമ വകുപ്പിൽ 12 നും.അസ്സൽ സർട്ടിഫിക്കറ്റുകളും പകർ പ്പുകളും ബയോഡേറ്റയുമായി 10.30 നു ഹാജരാകണം.
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഈ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നത് ആണ് ,

Leave a Reply