കേരള ടൂറിസത്തിൽ സ്ഥിര ജോലി നേടാൻ അവസരം – Kerala Tourism Latest Job Vacancy | Chauffeur Gr 2

0
57

Kerala Tourism Latest Job Vacancy:-കേരളത്തിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണ അവസരം. കേരള psc വഴി പുതിയ ജോലി നേടാം. ടൂറിസം ഡിപ്പാർട്മെന്റിലേക്കാണ് പുതിയ ജോലി വാക്കൻസി വന്നിരിക്കുന്നത്. ഹോസ്റ്റിട്ടാലിറ്റി അസിസ്റ്റന്റ്, കൂക് എന്നിങ്ങനെ നിരവധി വാക്കൻസികളാണ് ഇപ്പോൾ വന്നിട്ടുള്ളത്. 17 7 2023 മുതൽ 16 8 2023 വരെ അപേക്ഷിക്കാൻ കഴിയും. 60000 രൂപ വരെ ശമ്പളം ലഭിക്കാവുന്ന തൊഴിൽ അവസരമാണ് ഇത്.

Department Tourism
Name of Post Chauffeur Gr 2
Scale of Pay 26500 – 60700
Number of Vacancies 8

Age Limit: 18 to 36

Qualification: SSLC,  Driving License, Drivers Badge

Leave a Reply