Advertisement

കേരളത്തിലെ എല്ലാ ജില്ലയിലും ജോലി ഒഴിവുകൾ .

കേരളത്തിലെ എല്ലാ ജില്ലയിലും ജോലി ഒഴിവുകൾ .
നിങ്ങൾ ഒരു ജോലി നേടാനായി ആഗ്രഹിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം ആണ് വന്നിട്ടുള്ളത് . കേരളത്തിലെ പല ജില്ലകളിലും നിരവധി തൊഴിൽ അവസരമാണ് വന്നിരിക്കുന്നത് .
ജോലി ഒഴിവുകൾ .

Advertisement

 

കൊല്ലം
റിസപ്ഷൻ / 4 ഒഴിവുകൾ , സ്ത്രീകൾ അപേക്ഷിക്കുക
ഹോം കീപ്പിങ് / 4 ഒഴിവുകൾ , സ്ത്രീകൾ അപേക്ഷിക്കുക
ഹോം കീപ്പിങ് / 4 ഒഴിവുകൾ , പുരുഷന്മാർ അപേക്ഷിക്കുക
റിസപ്ഷൻ / 4 ഒഴിവുകൾ , പുരുഷന്മാർ അപേക്ഷിക്കുക
കുക്ക് / സ്ത്രീകൾ അപേക്ഷിക്കുക .

ഫുഡ് ആൻഡ് അക്മോഡേഷൻ ഉണ്ടായിരിക്കുന്നതാണ് . മികച്ച ശമ്പളം , ഒരു വർഷത്തെ പ്രവർത്തി പരിചയം.
കൂടുതൽ വിവരങ്ങൾക്ക് PH : 9447468383 , 9497373330 .

 

 

പത്തനംതിട്ട .
പത്തനംതിട്ട .ആറന്മുള ചിറ്റ് ഫൻഡ്സ് എന്ന കമ്പനി സെയിൽസ് എക്സിക്യൂട്ടീവ് നിയമിക്കുന്നു . യോഗ്യത : പ്ലസ്‌ടു , പ്രായപരിധി 40 . മികച്ച ശമ്പളം . 2 വർഷം പ്രവർത്തി പരിചയം .
ബയോഡാറ്റയും ഫോട്ടോയും മെയിൽ ചെയുക / hr.aranmulachits@gmail.com

തൃശൂർ .
സൈറ്റ് എൻജിനീയറെ നിയമിക്കുന്നു . യോഗ്യത : സിവിൽ എൻജിനിയറിങ് , പ്രായപരിധി 40 . മികച്ച ശമ്പളം . 2 വർഷം പ്രവർത്തി പരിചയം .
ബയോഡാറ്റയും ഫോട്ടോയും മെയിൽ ചെയുക : hrd. tbpl@gmail.com

പാലക്കാട് .

a to z സൂപ്പർമാർകെറ്റ് .
ജനറൽ മാനേജർ . 15 വർഷ പരിചയം
പർച്ചേഴ്‌സ് മാനേജർ : 5 വർഷം പരിചയം
ഷോപ് മാനേജർ : 2 വർഷം പരിചയം
ബയോഡാറ്റയും ഫോട്ടോയും മെയിൽ ചെയുക : hratoz2023@gmail.com

Leave a Reply