Advertisement

ദുബായിൽ ഉള്ള പ്രമുഖ സൂപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ.

ദുബായിൽ ഉള്ള പ്രമുഖ സൂപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ.

Advertisement

ദുബായിൽ ജോലി നേടാനായി ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരമാണ് വന്നിരിക്കുന്നത് . നിരവധി ജോലി അവസരമാണ് ദുബായിലെ പ്രശസ്ത ഗ്രാൻഡോയ്സ് സൂപ്പർമാർകെറ്റിൽ വന്നിരിക്കുന്നത് . നിങ്ങൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനായി ശ്രമിക്കുക . സ്ത്രീകൾക്കും , പുരുഷന്മാർക്കും ഈ ഒഴിവിലേക്ക് അപേഷിക്കാവുന്നതാണ് . മിനിമം പ്ലസ്ടു ഉള്ളവർക്ക് ഈ ജോലിക്കായി അപ്ലൈ ചെയ്യാം . മികച്ച ശമ്പളം , താമസ സൗകര്യം ഉണ്ടാകുന്നതാണ് .

 

#ഡെലിവറി ബോയ്
#പാക്കർസ്
#സെയിൽസ് മാൻ / ഗേൾ
#ഫിഷ്‌മോങ്ങേർ
#സ്റ്റോക്ക് കീപ്പർ
#സ്റ്റോക്ക് റിസീവർ
#ഡെലിവറി ഡ്രൈവർ
#അറബിക് ബേക്കർ

ഇത്തരത്തിൽ നിരവധി അവസരങ്ങൾ ഗ്രാൻഡോയ്സ് സൂപ്പർമാർകെറ്റിൽ ഉള്ളതാണ് . താല്പര്യമുള്ളവർക്ക് ഇവരുടെ വെബ്സൈറ്റ് വഴി അപേഷിക്കാനായി സാധിക്കുന്നതാണ് .

Leave a Reply