Advertisement

എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥപനങ്ങളിൽ ജോലി നേടാൻ അവസരം . 

എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ സ്ഥപനങ്ങളിൽ ജോലി നേടാൻ അവസരം .
എംപ്ലോയബിലിറ്റി സെന്റർ വഴി കേരളത്തിലെ പ്രമുഖ കമ്പനികളിൽ  നിരവധി ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു . 18 മുതൽ 40 വരെ പ്രായം ഉള്ളവർക്ക് ലഭിക്കുന്ന  നിരവധി ജോലി ഒഴിവുകൾ ആണ് വന്നിട്ടുള്ളത് . 75 ൽ അധികം ഒഴിവുകൾ ആണ് ഉള്ളത് .
പ്ലസ്‌ടു , ഡിഗ്രി , iti ഓട്ടോമൊബൈൽ , btec , msc കമ്പ്യൂട്ടർ സയൻസ് , mci ടാലി , വീഡിയോ എഡിറ്റർ തുടങ്ങി യോഗ്യത ഉള്ളവർക്ക് ഈ ജോലികൾക്കായി അപേഷിക്കുവാനായി സാധിക്കുന്നതാണ് . തത്ത്പര്യം ഉള്ളവർ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ എട്ടിന് രാവിലെ 10 നു അഭിമുഖത്തിനായി എത്തണം . ഈ ജോലികളും , മറ്റു ജോലികളും അറിയുവാൻ നിങ്ങൾക്ക് 0477 – 230624 എന്ന നമ്പറിൽ ബന്ധപെടുക .

Leave a Reply