Advertisement

സർവീസ് സഹകരണ ബാങ്കുകളിൽ ജില്ലകളിൽ ജോലി അവസരങ്ങൾ.

സർവീസ് സഹകരണ ബാങ്കുകളിൽ ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി ഒഴിവുകൾ വന്നിരിക്കുന്നു , കേരളത്തിലേ വിവിധ സർവീസ് സഹകരണ ബാങ്കുകളിൽ ജോലി അന്വേഷിക്കുന്നവർക്ക് ആണ് ഈ അവസരം , പ്യൂൺ ജോലി ,നൈറ്റ് വാച്ച്മാൻ (1), നീതി സെയിൽസ്മാൻ /,കളക്ഷൻ ഏജന്റ് ( 2 )സെയിൽസ് മാൻ 2 ഒഴിവ്, എന്നിങ്ങനെ ആണ് കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്കിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 7-ാം ക്ലാസ് പാസ്സായിരിക്കണം ശമ്പളം : 15110-39700
കളക്ഷൻ ഏജന്റ് ( 2 ) അപേക്ഷിക്കാൻ യോഗ്യത 10-ാം ക്ലാസ് പാസ്സായിരിക്കണം. ശമ്പളം കമ്മീഷൻ വ്യവസ്ഥ (1-1- 2023 നു 18 വയസ്സ് പൂർത്തിയായിരിക്കണം. 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ,
രിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജോലികൾ

Advertisement

ഇരിട്ടി കോ-ഓപ്പറേറ്റീവ് സംഘത്തിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികയിലേക്ക്നിയമിക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. സെയിൽസ് മാൻ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത SSLC [പ്രതിമാസം ശമ്പളം 10000 രൂപ
സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 31.01.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിക്കേണ്ടതാണ്.ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി LTD; NO.C1790, കീഴൂർ പി ഒ, ഇരിട്ടി, PH:04902 492466 നേരിട്ട് ബന്ധപ്പെടാം ,
കണ്ണൂർ പട്ടികജാതി വികസന വകുപ്പി നുകീഴിൽ ഒഴിവുകൾ വന്നിരിക്കുന്നു ജില്ലയിലെ പന്ന്യന്നൂർ, കൊട്ടിയൂർ, മാട്ടൂൽ, കുഞ്ഞിമംഗലം, മലപ്പട്ടം എന്നീ പഞ്ചായത്തുകളിൽ എസി പ്രമോട്ടർ നിയമനം നടത്തുന്നു. അപേക്ഷകർ പട്ടികജാതിക്കാരും അതത് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരതാമസക്കാരുമായിരിക്കണം. യോഗ്യത: പ്ലസ്ട പ്രായം 18നും 30നും ഇടയിൽ.
താൽപര്യമുള്ളവർ രേഖകൾ സഹി തം 31ന് രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വാക്ക് ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0497 2700596.
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ഈ ഒഴിവിലേക്ക് എല്ലാം അപേക്ഷകൾ നൽക്കാവുന്നത് ആണ് ,

Leave a Reply