സർക്കാർ താത്കാലിക ജോലികളും പ്രൈവറ്റ് ജോലി ഒഴിവുകളും

0
29

കേരളത്തിൽ വന്നിട്ടുള്ള സർക്കാർ താത്കാലിക ജോലികളും നേരിട്ട് നടക്കുന്ന അഭിമുഖത്തിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നു , അങ്കണവാടി ഹെൽപ്പർ/ വർക്കർ ആലപ്പുഴ ജില്ലയിൽ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ/ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവർ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എൻ. പുരം പി.ഒ.,- 688582 എന്ന വിലാസത്തിൽ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 9188959688

ഒറ്റപ്പാലം താലൂക്കിലെ ശ്രീകൃഷ്ണപുരം മണ്ണംപറ്റ ശ്രീ പച്ചായിൽ ക്ഷേത്രം, നെല്ലായയിലെ ശ്രീ നെല്ലായ ക്ഷേത്രം, കണ്ണിയംമ്പുറം ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികൾ ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണമെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. കണ്ണിയംമ്പുറം ശ്രീ ഊട്ടുപുര ഗണപതി ക്ഷേത്രത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലും അപേക്ഷ ഫോറം ലഭിക്കും. ഫോൺ: 0491 2505777.

കെഎംറ്റി സിൽക്‌സിൽ നിരവധി ജോലി അവസരങ്ങളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഭക്ഷണം, താമസം ഉൾപ്പെടെ നിരവധി അനുകൂല്യങ്ങൾ, ഏത് ജില്ലകർക്കും ജോലി നേടാൻ അവസരം.
FLOOR MANAGER

▪️GODOWN MANAGER▪️SUPERVISOR▪️SALES EXECUTIVES (EXPERIENCED)
(WEDDING, CHURIDAR, TOP, SAREE, PARDHA, KIDS WEAR & MEN’S WEAR SECTIONS) , SALES TRAINEES BILLING & PACKING SECTION▪️VISUAL MERCHANDISER▪️CUSTOMER CARE▪️WELCOME GIRL▪️GODOWN HELPER▪️SECURITY▪️WARDEN എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , താഴെ കൊടുത്ത മെയിൽ ഐഡിയിലേക്ക് ഫോട്ടോ സഹിതം ബയോഡാറ്റ അയക്കു Email: hr@kmtsilks.com
കൂടുതൽ വിവരങ്കൾക്കായി താഴെ നമ്പറിൽ വിളിക്കുക, സ്ഥലവും താഴെ കൊടുക്കുന്നു
Opposite KSRTC Bus Stand, Palakkad Road, PERINTHALMANNA 8129788600 KMT Silks, Near Ayurveda College, Calicut Road, Edarikkode, KOTTAKKAL 7994440603 എന്നി നമ്പറിൽ നേരിട്ട് ബന്ധപ്പെടാം ,

സെയിൽസ് എക്സിക്യൂട്ടീവ്സ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ആകർഷകമായ ശേഷിയും പ്രസന്റേഷൻ കഴിവും ഇന്റർഫേഴ്സണൽ സ്കില്ലും ഉണ്ടായിരിക്കണം. ഒപ്പം ബേസിക് കമ്പ്യൂട്ടറനോളജും ഉണ്ടായിരിക്കണം. പ്രായപരി 22 വയസ്സിന് 32 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

ബില്ലിങ് എക്സിക്യൂട്ടീവ് /അസിസ്റ്റന്റ്പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ടാലി അതുപോലെ മറ്റ് അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.പ്രായപരിധി 22 വയസ്സിന് 32 വയസ്സിനും ഇടയിൽ. ഉള്ളവർക്കു ഈ തസ്തികയിൽ പങ്കെടുക്കാം ,എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് ,

Leave a Reply