ആയിരത്തിലധികം തൊഴിലവസരങ്ങൾ : Kerala job vacancy today

0
82

ആയിരത്തിലധികം തൊഴിലവസരങ്ങൾ : Kerala job vacancy today – കേരളത്തിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ ആണ് വന്നിരിക്കുന്നത്. കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ M K FABRICS ലേക്ക് നിരവധി തസ്‌തികകളിലേക്ക് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുകയാണ്. SALES MAN, BILLING, TRAINEES, FLOOR MANAGER, TELI CALLER, FASION DESIGNER, CASHIER, SALES GIRL, FLOOR SUPERVISOR, CUSTOMER RELATIONSHIP EXECUTIVE (CRE), VISUAL MARCHANDISER, എന്നിങ്ങെന് നിരവധി ഒഴിവുകളിലേക്ക് ആണ് M K FABRICS റിക്രൂട്ട്മെന്റ് ചെയ്യുന്നത്. ആകർഷകമായ ശമ്പളത്തോട് ഒപ്പം മറ്റു ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മാത്രമല്ല ഹോസ്റ്റൽ സൗകര്യവും, ഭക്ഷണവും താമസവും സൗജന്യമാണ്‌.

അടുത്ത ഒഴിവ് കേരളത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ SWAPNA WEDDINGS ലേക്ക് നിരവധി അവസരങ്ങൾ വന്നിരിക്കുന്നു. കേരളത്തിൽ ഒരു ജോലി അന്വേഷിക്കുന്ന സ്ത്രീ പുരുഷന്മാർക്ക് ഉയർന്ന സാലറി യോടുകൂടി ജോലി ചെയ്യാം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാര്ഥികളും അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകൾ ആണ്. SALES MAN, SALES TRAINEES, SALES GIRL, FLOOR MANAGER with 2 year of Experience, CUSTOMER CARE, FASION DESIGNER with 2 years of Experience, Marketing executive (fresher) എന്നിങ്ങെന് നിരവധി ഒഴിവുകളിലേക്ക് ആണ്റിക്രൂട്ട്മെന്റ് ചെയ്യുന്നത്.

 

 

 

Leave a Reply