Advertisement

സഹകരണ സംഘം ബാങ്കുകളിൽ നിരവധി ജോലി ഒഴിവുകൾ

കേരളത്തിലെ സഹകരണ ബാങ്കുകളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു ,സഹകരണ സർവ്വീസ് പരീക്ഷ ബോർഡിന്റെ പുതിയ വിജ്ഞാപനം പ്രകാരം സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി , ജൂനിയർ ക്ലാർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാഎൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് എന്നീ ആറ് തസ്തികകളിൽ ഒഴിവ്. സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുളള തസ്തികളിലേയ്ക്ക് തെരഞ്ഞെടുക്ക പ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.നിയമന രീതി. നേരിട്ടുള്ള നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ് പ്രകാരം.നിയമന അധികാരി. ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകൾവിജ്ഞാപനം ‘ഇറക്കി , Degree with HDC&BM with seven years experience as Accountant or above that post in Co-operative Bank. B.Com (Co-operation) with seven years experience as Accountant or above that post in Co-operative Bank. എന്നിങ്ങനെ ആണ് വിദ്യാഭ്യാസ യോഗ്യത വേണ്ടത് , . ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.അപേക്ഷ സമർപ്പിക്കുന്നതിന് നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനും ഒഴിവുകൾ, ചെല്ലാൻ മാതൃക എന്ന് ലഭിക്കുന്നതിന് താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക https://keralacseb.kerala.gov.in/?p=3340 അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 23.05.2023 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിയ്ക്കു മുൻപായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്.

Advertisement

Leave a Reply