അരികൊമ്പനെക്കാൾ വലിപ്പമുള്ള ആനയാണ് ഈ കാട്ടാന .

0
9

അരികൊമ്പനെക്കാൾ വലിപ്പമുള്ള ആനയാണ് ഈ കാട്ടാന .
ഇപ്പോൾ കേരളമാകെ തരംഗം സൃഷ്‌ടിച്ച ആനയാണ് അരികൊമ്പൻ . വളരെ അധികം ആരാധകർ ഉള്ള ആനയായി മാറിയ ലോകത്തിലെ ആദ്യത്തെ ഒരു കാട്ടാന തന്നെയാണ് അരികൊമ്പൻ . വീട് അക്രമിക്കുകയും അരി എടുത്ത് കഴിക്കുകയും ചെയ്തിരുന്നു . ഇത്തരത്തിൽ വീടുകളിൽ നിന്നും അരി എടുത്ത് കഴിക്കുന്നതിലൂടെയാണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് . എന്നാൽ അരികൊമ്പന്റെ ജീവിത കഥ ആരുടേയും മനസ്സിൽ ഇടം പിടിക്കുന്നതാണ് . അത് തന്നെയാണ് ഇവനെ ആളുകൾ ഇത്രയും ഇഷ്ടപ്പെടുന്നതും .

 

 

 

എന്നാൽ അരികൊമ്പനെ ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . അരികൊമ്പന്റെ കഥ സിനിമയാക്കാൻ കൂടി പോകുകയാണ് . എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു കാട്ടാന ഇപ്പോൾ ചർച്ച ചെയ്യുകയാണ് . അരികൊമ്പനികൾ വലിപ്പമുള്ള കാട്ടാനയാണ് . ഇവനും അരികൊമ്പനെ പോലെ തന്നെ കാട്ടിൽ നിന്നും നാട്ടിലേക് ഇറങ്ങി നടക്കുന്ന ഒരു cctv വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . ലിങ്കിൽ കയറുക . https://youtu.be/K0zPW9ic694

Leave a Reply