കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ്‌ , ഫീല്‍ഡ് അസിസ്റ്റന്റ്‌ ആവാം

0
25

കേരള സർക്കാർ സ്ഥാപനമായ കേരള കാർഷിക സർവകലാശാലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കേരളം അഗ്രിക്കള്റ്റ്ൽ യൂണിവേഴ്സിറ്റി ഇപ്പോൾ റിസർച്ച് അസിസ്റ്റന്റ് ആൻഡ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവർക്ക് റിസർച്ച് അസിസ്റ്റന്റ് ആൻഡ് ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലായി മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂ വഴി അപേക്ഷിക്കാം. കേരളത്തിൽ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

 

 

ഈ ജോലിക്ക് നേരിട്ട് ഇന്റർവ്യൂ വഴി 2023 ഫെബ്രുവരി 22 നു പങ്കെടുക്കാം, റിസർച്ച് അസിസ്റ്റന്റ് 1 ഏകീകൃത ശമ്പളം 15000/- ,ഫീൽഡ് അസിസ്റ്റന്റ് 1 ഏകീകൃത ശമ്പളം 12000/- എന്നിങ്ങനെ ആണ് ശമ്പള ഇനത്തിൽ ലഭിക്കുന്നത് , റിസർച്ച് അസിസ്റ്റന്റിന് 01.02.2023-ന് പരമാവധി 37 വയസ്സ് നിലവിലെ സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് അനുവദിക്കും ഫീൽഡ് അസിസ്റ്റന്റിന് 01.02.2023-ന് പരമാവധി 37 വയസ്സ് നിലവിലെ സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് അനുവദിക്കും , ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി പറയുന്നത് ,റിസർച്ച് അസിസ്റ്റന്റ് ബി.എസ്.സി. അഗ്രികൾച്ചർ/ ലൈഫ് സയൻസ്, ഫീൽഡ് അസിസ്റ്റന്റ് ബി.എസ്.സി.ബോട്ടണി/ലൈഫ് സയൻസ് എന്നിവ ഉണ്ടായിരിക്കണം , അഭിമുഖം 22.02.2023 ന് രാവിലെ 10 മണിക്ക് വെള്ളാനിക്കര കാർഷിക കോളേജിലെ കൗൺസിൽ റൂമിൽ നടത്തും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply