Advertisement

അറ്റന്റണ്ട് മുതൽ നിവധി ജോലി ഒഴിവുകൾ , ഇന്റർവ്യൂ വഴി നേരിട്ട് ജോലി .

അറ്റന്റണ്ട് മുതൽ നിവധി ജോലി ഒഴിവുകൾ , ഇന്റർവ്യൂ വഴി നേരിട്ട് ജോലി .

Advertisement

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ ഹോസ്റ്റലിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു . നിരവധി ജോലി അവസരങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു . നിങ്ങൾക്ക് ഒരു ജോലി ആണോ ആവശ്യം എന്നാൽ താഴെ കൊടുത്ത ജോലികൾ പൂർണമായും മനസിലാക്കി അപേക്ഷിക്കാം .

 

 

അറ്റൻഡന്റ് – മെസ് ( സ്ത്രീകൾ )
യോഗ്യത : SSLC
പരിചയം : 3 വർഷം
പ്രായപരിധി : 26
ശമ്പളം : ദിവസവും 628 രൂപ
ഇന്റർവ്യൂ : ഡിസംബർ 8

ഹെൽപ്പർ – മെസ് ( സ്ത്രീ )
യോഗ്യത : SSLC
പരിചയം : 3 വർഷം
പ്രായപരിധി : 25
ശമ്പളം : 628 ദിവസം
ഇന്റർവ്യൂ : ഡിസംബർ 8

അറ്റണ്ടന്റ് – ഇലക്ട്രിക്കൽ ആൻഡ് പ്ലംബിങ്
യോഗ്യത : SSLC , ITI
പരിചയം : 3 വർഷം
പ്രായപരിധി : 25
ശമ്പളം : 709 രൂപ ദിവസവും
ഇന്റർവ്യൂ : ഡിസംബർ 11

 

 

കുക്ക് ജോലി
യോഗ്യത : SSLC
പരിചയം : 3 വർഷം
പ്രായപരിധി : 25
ശമ്പളം : 832 ദിവസം
ഇന്റർവ്യൂ : ഡിസംബർ 11

അറ്റണ്ടന്റ് – ഇലക്ട്രിക്കൽ ആൻഡ് സിവിൽ
യോഗ്യത : SSLC , ITI
പരിചയം : 3 വർഷം
പ്രായപരിധി : 25
ശമ്പളം : 18434
ഇന്റർവ്യൂ : ഡിസംബർ 13

അറ്റണ്ടന്റ് – ഓഫീസ് , സ്റ്റോർ
യോഗ്യത : SSLC
പരിചയം : 1 വർഷം
പ്രായപരിധി : 25
ശമ്പളം : 16328
ഇന്റർവ്യൂ : ഡിസംബർ 13

ഓഫീസ് അസിസ്റ്റന്റ്
യോഗ്യത : SSLC , ITI
പരിചയം : 3 വർഷം
പ്രായപരിധി : 25
ശമ്പളം : 216263
ഇന്റർവ്യൂ : ഡിസംബർ 12

Leave a Reply