പ്ലസ്‌ടു മുതൽ യോഗ്യതയിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ .

0
7

പ്ലസ്‌ടു മുതൽ യോഗ്യതയിൽ വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ .

പ്ലസ്‌ടു മുതൽ യോഗ്യത ഉള്ളവർക്ക് നിരവധി ജോലി അവസരങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . നിങ്ങൾ ഒരു ജോലി അനേഷിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം ആണ് വന്നിട്ടുള്ളത് . പ്രവർത്തി പരിചയം ഉള്ളവർക്കും , ഫ്രഷേഴ്‌സിനും നിരവധി അവസരങ്ങൾ ഉള്ളതാണ് .

 

ജോലി ഒഴിവുകൾ .
hr (female)
1 വര്ഷം പ്രവർത്തി പരിചയം
യോഗ്യത : mba / msw
സ്ഥലം : കൊച്ചി

മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ
3 വര്ഷം പ്രവൃത്തി പരിചയം
സ്ഥലം : കൊച്ചി
യോഗ്യത : പോസ്റ്റ് ഗ്രേഡുയേഷൻ

അഡ്മിൻ എക്സിക്യൂട്ടീവ്
2 വര്ഷം പ്രവർത്തി പരിചയം
സ്ഥലം : കൊച്ചി
യോഗ്യത : പോസ്റ്റ് ഗ്രാന്റുയേഷൻ
ഈ ജോലികൾ താല്പര്യം ഉള്ളവർ hrd@actionrichglobel.com എന്ന മെയിലേക്ക് നിങ്ങൾക് യോഗ്യത സെർട്ടിഫിക്കറ്റ് അയക്കുക .

 

 

2d ഗ്രാഫിക്സ് ഡിസൈനർ
യോഗ്യത : ഡിഗ്രി
1 വർഷം പ്രവർത്തി പരിചയം
സ്ഥലം : ksa
gafoor@tss-adv.com എന്ന മൈലിൽ നിങ്ങളുടെ ബയോഡാറ്റ അയക്കുക

HR എസ്കിക്യൂട്ടീവ്
2 വർഷം എക്സ്പീരിയൻസ്
സാലറി : 23000
ph : 9633004450

Leave a Reply