Thozhilvartha

അഞ്ചുപൈസ ചിലവില്ലാതെ കവിൾ തുടുക്കാൻ ചില പൊടിക്കൈകൾ ഇപ്പോൾ തന്നെ പരീക്ഷിച്ചു നോക്കൂ 100% റിസൾട്ട്‌ .

അഞ്ചുപൈസ ചിലവില്ലാതെ കവിൾ തുടുക്കാൻ ചില പൊടിക്കൈകൾ ഇപ്പോൾ തന്നെ പരീക്ഷിച്ചു നോക്കൂ 100% റിസൾട്ട്‌ .
നമ്മുടെ മുഖസൗന്ധര്യത്തെ പ്രധാനപ്പെട്ട ഭാഗമാണ് കവിൾ . എന്നാൽ പലർക്കും മുഖത്ത് ഒട്ടിയ കവിൾ ഉളവരായിരിക്കാം . അതിനാൽ തന്നെ അവർക്ക് മുഖ ഭംഗി ഇല്ലാതാകുന്നു . കവിൾ ഭാഗത്ത് കൊഴുപ്പ് ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം . അതിനാൽ ചിരിക്കുമ്പോൾ പോലും നമ്മുടെ മുഖത്ത് ഭംഗി ഇല്ലാതാകുന്നു . എന്നാൽ ഈ ഒട്ടിയ കവിൾ വിടർന്ന കവിൾ ആവാനുള്ള പല തരത്തിൽ ഉള്ള ടിപ്സ് ഉണ്ട് .

 

 

 

അത്തരം ടിപ്‌സുകൾ നിങ്ങൾക്ക് മനസിലാക്കാവുന്നതാണ് . മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ ഈ ടിപ്സ് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം . കവിൾ വണ്ണം വെക്കാനും , മുഖ സൗന്ധര്യം വർധിക്കാനും ഈ ടിപ്സിലൂടെ സാധിക്കുന്നതാണ് . വളരെ അധികം ഗുണം കിട്ടുന്ന ടിപ്പ് ആണിത് . നമ്മുടെ വീട്ടിൽ ഉള്ള ചില സാധനങ്ങൾ മാത്രം മതി ഇത്തരം ടിപ്‌സുകൾ തയ്യാറാക്കാം . ഇതിനെ തുടർന്നു വിശദമായി പറയുന്ന ഒരു വീഡിയോ നിങ്ങൾക് കാണാവുന്നതാണ് . വീഡിയോ കാനഡയിൽ ലിങ്കിൽ കയറുക .  https://youtu.be/_Z7vHWewG_A

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top