Kalyan Silks driver job vacancy:- ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ശൃംഖലയായ കല്യാൺ സിൽക്സ് ഖത്തറിൽ പുതുതായി ആരംഭിക്കുന്ന ഷോറുമിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്. പ്രവൃത്തി പരിചയവും ഖത്തർ ഡ്രൈവിങ്ങ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായം പരിധി 45 വയസ്സിന് താഴെ ആയിരിക്കണം ,മികച്ച ശമ്പളത്തിന് പുറമെ താമസ സൗകര്യവും ലഭ്യമായിരിക്കും. താൽപര്യമുള്ളവർ 96334 33711 എന്ന നമ്പറിൽ ബന്ധപ്പെടുക. നേരിട്ട് നടത്തുന്ന അഭിമുഖം വഴി ഉദ്യോഗാർത്ഥികൾ തിരഞ്ഞു എടുക്കുന്നത് ആണ് ,
ബോധിനി ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് കേരളത്തിലുടനീളം ജില്ലാതലത്തിൽ ടെറിട്ടറി സെയിൽസ് ഓഫീസറിനെ ആവശ്യമുണ്ട്. FMCG ഉത്പന്നങ്ങൾ വിപണനം നടത്തി മുൻപരിചയം ഉളളവർക്ക് മുൻഗണന.Send your Resume to mail or whatsapp bodhiniinfo@gmail.com +91 759 383 0077
മെട്രോ സ്‌കാൻ & ലബോറട്ടറി മെഡിക്കൽ കോളേജ്, ലേക്ക് സ്റ്റാഫ് നഴ്സുമാർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കാവുന്നത് ആണ് ,
എംആർഐ ടെക്‌നീഷ്യൻ ബിഎസ്‌സി/ഡിആർടി, 2 വർഷത്തെ കാലാവധി.ബയോഡാറ്റയും ഫോട്ടോയും metroaotvpm@gmail.com സഹിതം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് അപേക്ഷിക്കുക 0471-2785467, 9778237151, 9037110768. (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിളിക്കുക കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,