ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ – Job Vacancy in Chemmannur Group

0
21

Job Vacancy in Chemmannur Group:- ചെമ്മണ്ണൂർ ജ്വലെറിയുടെ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്ചെമ്മണ്ണൂർ ജ്വലെറിയുടെ പുതിയ ഷോറൂമിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത് നേരിട്ടു തന്നെ ഇന്റർവ്യൂ അറ്റാൻറ്റ് ചെയ്തു ജോലി നേടാവുന്നതാണ്.എക്സ്പീരിയൻസ് ഇല്ലാത്ത ഫ്രഷേഴ്സിനും ജോലി നേടാൻ അവസരമുണ്ട് ,സ്ത്രീ,പുരുഷന്മാർക്കും ജോലി അവസരം.

സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ് ,സെയിൽസ്മാൻ ട്രൈനീ ,സെയിൽസ് ഗേൾ,ഷോറൂം മാനേജർ ,കമ്പ്യൂട്ടർ ഓപ്പറേറ്റർ , ബില്ലിങ് സ്റ്റാഫ് എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , ഈ ജോലികൾ നേടാനായി ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം നിർബന്ധം . സെയിൽസ്മാൻ ട്രൈനീ തസ്തികയിലേക്ക് എക്സ്പീരിയൻസ് ആവിശ്യമില്ല എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാൻ അവസരം , ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത പത്താം ക്ലാസ് ആണ് , നേരിട്ട് നടക്കുന്ന അഭിമുഖം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കുന്നത് ആണ് , കൂടാതെ അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ബിയോഡേറ്റ ഫോട്ടോ എന്നിവ ഇമെയിൽ വഴി നേരിട്ട് അപേക്ഷിക്കാവുന്നത് ആണ് , കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക , Call Or WhatsApp 9562 9562 75 Email- hr@chemmanurinternational.com Date and time – 21th Feb. 2023 Tuesday @ Alappuzha 10.30 am to 1 pm .Venue: Oxygen Resorts,
Finishing Point Road, Thathampally, Alappuzha

Leave a Reply