യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ 500 അധികം ജോലി ഒഴിവുകൾ

0
12

കേരളത്തിലെ പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ അഞ്ഞൂറിൽ പരം ജോലി ഒഴിവുകളിലേക്ക് സ്ത്രീ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു ,യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ ഏറ്റവും പുതിയ സുൽത്താൻ ബത്തേരി ഷോറൂമിലേക്ക് ഇന്റർവ്യൂ നടത്തുന്നു, താല്പര്യ ഉള്ളവർക്ക് നേരിട്ട് ബന്ധപ്പെടാവുന്നതു ആണ് , സെയിൽസ് എക്സിക്യൂട്ടീവ് (M&F)
സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി . കസ്റ്റമർകെയർ. ബില്ലിംഗ് സ്റ്റാഫ് (M&F) എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , കൂടാതെ ഫ്ളോർ മാനേജർ•ഫ്ളോർ സൂപ്പർവൈസർ•അസിസ്റ്റന്റ് HR മാനേജർ•ഫ്രണ്ട് ഓഫീസ് മാനേജർ•മാർക്കറ്റിംഗ് മാനേജർ •കസ്റ്റമർ റിലേഷൻ മാനേജർ •മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് •അക്കൗണ്ടന്റ്•പാക്കിംഗ് & ഡെലിവറി സ്റ്റാഫ് •സെയിൽസ് എക്സിക്യുട്ടീവ് ഫാൻസി•ക്യാഷ്യർ•ഫാഷൻ ഡിസൈനർ•ലേഡി സെക്യൂരിറ്റി•ഡ്രൈവർ കം സെക്യൂരിറ്റി•ഇലക്ട്രീഷ്യൻ കം ഡ്രൈവർ•ടൈലർ•ഇൻവെന്ററി സ്റ്റാഫ്•ഹൗസ് കീപ്പിംഗ് എന്നിങ്ങനെ ഉള്ള ഒഴിവുകളിലേക്കും ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

 

, മുൻപരിചയം ഉളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം നേരിട്ട് ബത്തേരി ഷോറൂമിൽ വരിക. പ്രായപരിധി 40 വയസിൽ താഴെ ആയിരിക്കണം , നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാവുന്നത് ആണ് , 22-02-2023 (ബുധൻ) 23-02-2023 (വ്യാഴം 10AM-5PM വരെ നടക്കുന്ന അഭിമുഖത്തിൽ നേരിട്ടു പങ്കെടുക്കാവുന്നത് ആണ് , ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ബയോഡാറ്റ മെയിൽ അല്ലെങ്കിൽ WHATSAPP ചെയ്യുക. പി.എഫ്, ഇ എസ് ഐ, മറ്റ് ആകുലങ്ങളും താമസസൗകര്യവും ലഭ്യമാണ്,

Leave a Reply