Advertisement

ദേശാഭിമാനിയിൽ നിരവധി ജോലി ഒഴിവുകൾ – Deshabhimani Job Opportunities in Kerala

Deshabhimani Job Opportunities in Kerala: ദേശാഭിമാനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം , മാനേജർ തിരുവനന്തപുരത്ത് പരസ്യ വിഭാഗത്തിൽ മാനേജർ. മികച്ച ആശയവിനിമയവും അവതരണ വൈദഗ്ധ്യവുമുള്ള ബി ബിഎ/ബിരുദധാരികൾക്ക് അപേക്ഷിക്കാം. എംബിഎ ബി രുദധാരികൾക്ക് മുൻഗണന. മാധ്യമം, അനുബന്ധ മേഖല കളിൽ കുറഞ്ഞത് 5 മുതൽ 10 വർഷം വരെ പ്രവൃത്തി പരിച യം. പ്രായം 40 ൽ താഴെ.
കേരളത്തിലെ വിവിധ ദേശാഭിമാനി യൂണിറ്റുകളിലേക്ക് സീ നിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . യോഗ്യത ബിരുദം. എംബിഎ ബിരുദധാരികൾക്ക് മുൻഗ ണന. മാധ്യമം/അനുബന്ധ മേഖലകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 35 ൽ താഴെ.ആയിരിക്കണം നേരിട്ട് നടക്കുന്ന അഭിമുഖം വഴി ജോലിയിൽ പ്രവേശിക്കാം താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുക്കുക.career@deshabhimani.com , നേരിട്ട് ബന്ധപെടുക ,

Advertisement

എ എം മോട്ടോഴ്സിന്‍റെ മൊറയൂർ ബ്രാഞ്ചിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ടീം ലീഡർ സെയിൽസ്,ഫൽഡ് എക്സിക്യൂട്ടീവ് എന്ന ഒഴിവുകളിലേക്കാണ് സ്റ്റാഫുകളെ ക്ഷണിക്കുന്നത്.തൃപനച്ചി, അരിമ്പ്ര, ഒഴുകുർ, കുഴിമണ്ണ, പുല്ലാര, മോങ്ങം, വള്ളുവമ്പ്രം, മുസ്ലിയാരങ്ങാടി, അറവങ്കര, കീഴ്ശ്ശേരി, പുൽപ്പറ്റ എന്നിവിടങ്ങളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ച അപേക്ഷിക്കുക.
careers@ammotors.in

Leave a Reply