നാട്ടിലും വിദേശത്തും നിരവധി ഒഴിവുകൾ; 37000 രൂപ മുതൽ 45000 രൂപ വരെ ശമ്പളം – ആയൂർവേദ മെഡിസിൻ കമ്പനിയുടെ ADMINISTRATIVE ഓഫീസിലേക്ക് മികച്ച ശമ്പളത്തോടെ തൊഴിലവസരങ്ങൾ വന്നിരിക്കുക ആണ്. plus two അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യത വരുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. 13500 രൂപ മുതൽ 35500 രൂപ വരെ ആണ് ശമ്പളം. കൂടാതെ ഭക്ഷണ സൗകര്യവും അതുപോലെ തന്നെ താമസ സൗകര്യവും സൗജന്യമായി ലഭിക്കുന്നുണ്ട്. 18 വയസു മുതൽ 28 വയസു വരെ പ്രായം വരുന്ന ഉദ്യോഗാര്ഥിയാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കും. താല്പര്യമുള്ളവർ 963393021 എന്ന നമ്ബറിലേക്ക് വിളിക്കുകയോ അത് പോലെ തന്നെ വാട്സ് ആപ് വഴി നിങ്ങളുടെ C V അയക്കുകയോ ചെയ്യുക.
ചെന്നൈയിൽ പ്രവർത്തിക്കുന്ന RESTO CAFE എന്ന പ്രമുഖ റെസ്റ്റോറന്റിലേക്ക് CONTINENTAL CHEF, CAPTAIN, STEWARD, COUNTER STAFF, JUICE AND DESSERT MAKERS എന്നീട് തസ്തികകളിലേക്ക് ഉള്ള റിക്രൂട്ട്മെന്റ് നടക്കുകയാണ്. അനുയോജ്യമായ ശമ്പളം ഓരോ തസ്തികളിൽ ഉള്ള വർക്കേഴ്സിന് പ്രോവിടെ ചെയ്യുന്നതായിരിക്കും. കൂടാതെ താമസ സൗകര്യം ഭക്ഷണം എന്നിവ എല്ലാം കമ്പനി തന്നെ നിര്വഹിക്കുന്നതായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 9884239218 എന്ന നമ്പറിലേക്ക് വിളിക്കുക.
https://youtu.be/Nww7O71YdYY